1000% നേട്ടമോ? നിക്ഷേപത്തില്‍നിന്ന് ലഭിച്ച ആദായം(CAGR,XIRR)എങ്ങനെ കണക്കാക്കാം
4 de mar. de 2022 ·
6m 39s
![1000% നേട്ടമോ? നിക്ഷേപത്തില്‍നിന്ന് ലഭിച്ച ആദായം(CAGR,XIRR)എങ്ങനെ കണക്കാക്കാം](https://d3wo5wojvuv7l.cloudfront.net/t_square_limited_480/images.spreaker.com/original/29d21e5e9be8a50298e7b016bbfcb000.jpg)
Descarga y escucha en cualquier lugar
Descarga tus episodios favoritos y disfrútalos, ¡dondequiera que estés! Regístrate o inicia sesión ahora para acceder a la escucha sin conexión.
Descripción
നിക്ഷേപിച്ചാല്‍മാത്രംപോര അതില്‍നിന്നുള്ള ആദായക്കണക്കിനെക്കുറിച്ചും വ്യക്തമായ ധാരണയുണ്ടാകണം. ഓഹരി വിപണി എക്കാലത്തെയും ഉയരംകുറിച്ച് കുതിച്ചപ്പോള്‍ 4,000വും 7,000വും ശതമാനം നേട്ടംനല്‍കിയ ഓഹരികളെക്കുറിച്ച് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. യഥാര്‍ത്ഥത്തില്‍ അത് വാര്‍ഷിക റിട്ടേണ്‍ ആണോ? അതോ കേവല (Absolute Return)വരുമാനമാണോ? ആദായക്കണക്കിനെക്കുറിച്ച് ധാരണയില്ലെങ്കില്‍ പോര്‍ട്ട്ഫോളിയോയില്‍ 1000ശതമാനം നേട്ടംകണ്ട് നിക്ഷേപം വേഗം പിന്വലിച്ചെന്നുവരും. യഥാര്‍ഥത്തില്‍ ലഭിച്ചത് നാമമാത്ര ആദായവുമാകും.
Información
Autor | Mathrubhumi |
Página web | - |
Etiquetas |
Copyright 2024 - Spreaker Inc. an iHeartMedia Company