75 വയസുള്ള അമ്മമാര്‍വരെ റാം C/o ആനന്ദി വായിക്കുന്നുണ്ട്: എഴുത്തിലേക്കുള്ള വഴി പറഞ്ഞ് അഖില്‍ പി ധര്മ്മജന് |Akhil P Dharmajan
20 de jun. de 2024 ·
9m 25s
Regístrate gratis
Escucha este episodio y muchos más. ¡Disfruta de los mejores podcasts en Spreaker!
Descarga y escucha en cualquier lugar
Descarga tus episodios favoritos y disfrútalos, ¡dondequiera que estés! Regístrate o inicia sesión ahora para acceder a la escucha sin conexión.
Descripción
കുട്ടിക്കാലത്ത് വായനയുടെ ലോകത്തേക്ക് വന്ന കഥ പറഞ്ഞും, എഴുതി തുടങ്ങിയ കാലം ഓര്‍ത്തെടുത്തും, വൈറല്‍ പുസ്തകമായ റാം c/o ആനന്ദി എഴുതാനായി ചെന്നൈ യാത്ര നടത്തിയ വിശേഷങ്ങള്‍ പറഞ്ഞും സാഹിത്യകാരന് അഖില്‍ പി ധര്മ്മജന്. വായിക്കാനായി എങ്ങനെ പുസ്തകങ്ങള്‍ തിരഞ്ഞെടുക്കണമെന്നും എങ്ങനെ ഒരു നല്ല വായനക്കാരനാകാമെന്നും അഖില്‍ പറയുന്നു. പ്രൊഡ്യൂസര്‍: മുഹമ്മദ് റാഫി.സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍
Información
Autor | Mathrubhumi |
Organización | Mathrubhumi |
Página web | - |
Etiquetas |
Copyright 2024 - Spreaker Inc. an iHeartMedia Company