ആക്ഷന്‍ ഹീറോ ബിജുവിലെ പവിത്രനില്‍ നഷ്ടപ്പെട്ട സുരാജ് ചിരി | ഷോ റീല്‍
17 de jun. de 2022 ·
13m 54s
Descarga y escucha en cualquier lugar
Descarga tus episodios favoritos y disfrútalos, ¡dondequiera que estés! Regístrate o inicia sesión ahora para acceder a la escucha sin conexión.
Descripción
തിരുവനന്തപുരത്തെ ഗ്രാമ്യഭാഷ ഉപയോഗപ്പെടുത്തി ചിരി സൃഷ്ടിച്ച ഒരു നടന് ഇതില്‍ക്കൂടുതല്‍ എന്തു ചെയ്യാനാകുമെന്ന് ഒരു കാലത്ത് പ്രേക്ഷകരും സിനിമാക്കാരും ചിന്തിച്ചിട്ടുണ്ട്. ഭാഷാശൈലി കൊണ്ട് മാത്രമുള്ള ഈ ചിരി നീണ്ട കാലത്തേക്ക് ഉപയോഗപ്പെടുത്താനാകില്ലെന്നും ഉറപ്പായിരുന്നു. ഷോ റീല്‍ എന്‍.പി മുരളീകൃഷ്ണന് അവതരണം: അഞ്ജയ് ദാസ് എന്‍.ടി. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്
Información
Autor | Mathrubhumi |
Página web | - |
Etiquetas |
Copyright 2024 - Spreaker Inc. an iHeartMedia Company