ആര്‍ആര്‍ആര്‍; ചരിത്രസിനിമകളിലെ ഹീറോയിക് ഇമേജുകള്‍ | RRR
29 de mar. de 2022 ·
8m 50s
![ആര്‍ആര്‍ആര്‍; ചരിത്രസിനിമകളിലെ ഹീറോയിക് ഇമേജുകള്‍ | RRR](https://d3wo5wojvuv7l.cloudfront.net/t_square_limited_480/images.spreaker.com/original/9b6aa9ceb6eed94118944b7057310dc5.jpg)
Regístrate gratis
Escucha este episodio y muchos más. ¡Disfruta de los mejores podcasts en Spreaker!
Descarga y escucha en cualquier lugar
Descarga tus episodios favoritos y disfrútalos, ¡dondequiera que estés! Regístrate o inicia sesión ahora para acceder a la escucha sin conexión.
Descripción
അഞ്ച് ഇന്ത്യന്‍ ഭാഷകളിലുള്‍പ്പെടെ 10 ഭാഷകളില്‍ ഡബ്ബ് ചെയ്ത് ലോകത്താകമാനം 10000 സ്ക്രീനുകളില്‍ റിലീസ് ചെയ്യുകയും മൂന്നു ദിവസത്തിനകം 500 കോടി കളക്ഷന്‍ നേടുകയും ചെയ്തുവെന്നതു തന്നെയാണ് ഈ സിനിമ ഉണ്ടാക്കിയ വലിയ പ്രതിഫലനം. മറ്റു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്താല്‍ ചെറിയ സിനിമാ ഇന്‍ഡസ്ട്രിയായ കേരളത്തില്‍ മാത്രം 500 സ്ക്രീനുകളിലാണ് ഈ അന്യഭാഷാ ചിത്രം എത്തിയത്. അടുത്തിടെ ബാഹുബലിയും കെജിഎഫും പോലുള്ള വീരേതിഹാസ സിനിമകള്‍ കേരളത്തിലെ പ്രദര്‍ശനശാലകളില്‍ ഉണ്ടാക്കിയ സ്വാധീനവും ഇതിനു പിന്നിലുണ്ട്. ഷോ റീല്‍ എന്‍ പി മുരളീകൃഷ്ണന്. അവതരണം: രമ്യ ഹരികുമാര്‍. എഡിറ്റ്: ദിലീപ് ടി.ജി
Información
Autor | Mathrubhumi |
Página web | - |
Etiquetas |
Copyright 2024 - Spreaker Inc. an iHeartMedia Company