ആരാധകരുടെ 'നടിപ്പിൻ നായകൻ', മികച്ച നടൻ, കീഴടക്കുമോ ബോക്സോഫീസും ? | Actor surya
8 de nov. de 2023 ·
18m 47s
![ആരാധകരുടെ 'നടിപ്പിൻ നായകൻ', മികച്ച നടൻ, കീഴടക്കുമോ ബോക്സോഫീസും ? | Actor surya](https://d3wo5wojvuv7l.cloudfront.net/t_square_limited_480/images.spreaker.com/original/038b1907661d2a0d2adf82407228f240.jpg)
Descarga y escucha en cualquier lugar
Descarga tus episodios favoritos y disfrútalos, ¡dondequiera que estés! Regístrate o inicia sesión ahora para acceder a la escucha sin conexión.
Descripción
ഒരു കാലത്ത് യുവാക്കളുടെ ഇന്‍സ്പിരേഷനായിരുന്നു നടിപ്പിന് നായകനെന്ന് വിളിപ്പേരുള്ള തമിഴ് നടന് സൂര്യ. വാരണം ആയിരം,ഗജിനി, സിങ്കം തുടങ്ങിയ നിരവധി ഗംഭീര സിനിമകളിലൂടെ പ്രേക്ഷക ഹൃദയത്തില്‍ ഇടം നേടിയ സൂര്യ മികച്ച നടനെന്ന് ലേബല്‍ ഇതിനോടകം സ്വന്തമാക്കിക്കഴിഞ്ഞു. ഒരുപാട് പ്രതീക്ഷയുള്ള ചിത്രങ്ങളാണ് സൂര്യയുടേതായി ഇനി വരാനുള്ളത്. ഒരു മികച്ച നടന്റെ ഗംഭീര ബോക്സോഫീസ് പ്രകടനത്തിന് സിനിമാലോകം സാക്ഷ്യം വഹിക്കാന്‍ പോകുന്നതേയുള്ളൂ... കേള്‍ക്കാം സിനിപോഡ്- ആരാധകരുടെ 'നടിപ്പിന് നായകന്', മികച്ച നടന്. ഇനിയാത്ര ബോക്സോഫീസ് കീഴടക്കാനോ സിനിപോഡില്‍ നന്ദുവും അജ്മലും. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്.
Información
Autor | Mathrubhumi |
Página web | - |
Etiquetas |
Copyright 2024 - Spreaker Inc. an iHeartMedia Company