ബാലി | രാമായണ മഹാത്മ്യം | Bali
5 de ago. de 2023 ·
2m 48s
Regístrate gratis
Escucha este episodio y muchos más. ¡Disfruta de los mejores podcasts en Spreaker!
Descarga y escucha en cualquier lugar
Descarga tus episodios favoritos y disfrútalos, ¡dondequiera que estés! Regístrate o inicia sesión ahora para acceder a la escucha sin conexión.
Descripción
പ്രലോഭനങ്ങള്‍, പ്രാരബ്ധ കര്‍മങ്ങള്‍ എന്നിവയുടെ പ്രതീകമാണ് ബാലി. ബാലിയോട് നേര്‍ക്കുനേര്‍ എതിരിട്ടാല്‍ പകുതി ശക്തി ബാലിയില്‍ ചെന്നുചേരും. രക്ഷപ്പെടാന്‍ ഒരു മാര്‍ഗമേയുള്ളൂ. ഋഷിവചനങ്ങളാകുന്ന ഋഷ്യമൂകാചലത്തിലേക്ക് രക്ഷപ്പെടുക. തത്വചിന്തയാണ് നമ്മെ പ്രലോഭനങ്ങളില്‍ നിന്നും മോചിപ്പിക്കുന്നത്. ബാലിശ മനസ്സാണ് ബാലി. ബാലി സുഗ്രീവന്മാര് കാഴ്ചയില്‍ ഒരു പോലിരിക്കുന്നതുകൊണ്ട് രാമന് പോലും ബുദ്ധിമുട്ട് അനുഭവപ്പെട്ടു. രാമന് ഒരു ദിവസം മാറി നിന്ന് ചിന്തിച്ചു. നന്മ തിന്മകള് തിരിച്ചറിയാന്‍ നാമെല്ലാം പക്വതയോടെ ധ്യാനത്തിന്റെ മാര്‍ഗത്തിലേക്ക് വരേണ്ടിവരും.
ബാലി എന്നും രാമഭക്തനായിരുന്നു. സുഗ്രീവന്റെ പിറകില്‍ രാമനുണ്ടെന്ന് അറിഞ്ഞപ്പോള്‍ പോലും രാമന് തന്നെ ഒന്നും ചെയ്യില്ല എന്നാണ് ബാലി കരുതിയത്. തയ്യാറാക്കിയത്: പി.ആര്.നാഥന്. അവതരണം: രൂപ ശ്രീ സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍
ബാലി എന്നും രാമഭക്തനായിരുന്നു. സുഗ്രീവന്റെ പിറകില്‍ രാമനുണ്ടെന്ന് അറിഞ്ഞപ്പോള്‍ പോലും രാമന് തന്നെ ഒന്നും ചെയ്യില്ല എന്നാണ് ബാലി കരുതിയത്. തയ്യാറാക്കിയത്: പി.ആര്.നാഥന്. അവതരണം: രൂപ ശ്രീ സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍
Información
Autor | Mathrubhumi |
Página web | - |
Etiquetas |
Copyright 2024 - Spreaker Inc. an iHeartMedia Company