ചൈനയുടെ പ്രകോപനം വിവേകത്തോടെ നേരിടണം | മുഖപ്രസംഗം | 04-01-2022 | Mathrubhumi Editorial
30 de nov. de 2021 ·
3m 10s
Regístrate gratis
Escucha este episodio y muchos más. ¡Disfruta de los mejores podcasts en Spreaker!
Descarga y escucha en cualquier lugar
Descarga tus episodios favoritos y disfrútalos, ¡dondequiera que estés! Regístrate o inicia sesión ahora para acceder a la escucha sin conexión.
Descripción
ഉഭയകക്ഷിബന്ധം മെച്ചപ്പെടുത്താനും അതിർത്തിയിൽ ശാന്തത നിലനിർത്താനുമുള്ള ശ്രമങ്ങളിലേർപ്പെടുമ്പോഴും പിന്നാമ്പുറത്തുകൂടിയുള്ള ചൈനയുടെ ഇത്തരം നീക്കങ്ങൾ ആ രാജ്യത്തോട് അവിശ്വാസം വളർത്തുന്നു. മാത്സര്യം വീണ്ടും വർധിപ്പിക്കാനാണ് ചൈനയുടെ ഉദ്ദേശ്യമെങ്കിൽ സമാധാനസ്ഥാപനത്തിനുള്ള മുൻ ഉടമ്പടികളിൽ ഉറച്ചുനിന്നുകൊണ്ട് വിവേകപൂർവമായ നടപടിയാണ് ഇന്ത്യയുടെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടത്
Información
Autor | Mathrubhumi |
Organización | Mathrubhumi |
Página web | - |
Etiquetas |
Copyright 2024 - Spreaker Inc. an iHeartMedia Company