ഏഴ് ആറുകളുടെ സംഗമഭൂമിയിലേക്ക്, ഏഴാറ്റുമുഖത്തേക്ക് | Ezhattumugham
1 de jun. de 2023 ·
11m 23s
![ഏഴ് ആറുകളുടെ സംഗമഭൂമിയിലേക്ക്, ഏഴാറ്റുമുഖത്തേക്ക് | Ezhattumugham](https://d3wo5wojvuv7l.cloudfront.net/t_square_limited_480/images.spreaker.com/original/c62f2e0f6321f2448b565592b2531668.jpg)
Regístrate gratis
Escucha este episodio y muchos más. ¡Disfruta de los mejores podcasts en Spreaker!
Descarga y escucha en cualquier lugar
Descarga tus episodios favoritos y disfrútalos, ¡dondequiera que estés! Regístrate o inicia sesión ahora para acceder a la escucha sin conexión.
Descripción
ചാലക്കുടിപ്പുഴയുടെ മുഴുവന്‍ സൗന്ദര്യവും ആവാഹിച്ച ഇടമാണ് ഏഴാറ്റുമുഖം പ്രകൃതിഗ്രാമം. ആനമലയില്‍ നിന്ന് ഉദ്ഭവിക്കുന്ന ചാലക്കുടിപ്പുഴ അതിരപ്പിള്ളി, വാഴച്ചാല്‍ വെള്ളച്ചാട്ടങ്ങള്‍ കടന്ന് ഇവിടെയെത്തുമ്പോള്‍ പാറക്കെട്ടുകള്‍ കാരണം ഏഴായി പിരിഞ്ഞ് വീണ്ടും ഒന്നാകുന്നു. അതുകൊണ്ടാണ് ഈ സ്ഥലത്തിന് ഏഴാറ്റുമുഖം എന്ന പേരുകിട്ടിയത്. പ്രകൃതിഗ്രാമത്തിന്റെ പ്രധാന പ്രത്യേകത ചാലക്കുടിപ്പുഴയുടെ കുറുകേയുള്ള തൂക്കുപാലമാണ്. പാലത്തില്‍ കയറിയാല്‍ ഇവിടം ഒരു വ്യൂപോയിന്റായി അനുഭവപ്പെടും. ഏഴാറ്റുമുഖത്തിന്റെ വിശേഷങ്ങളുമായി ഔട്ട് ഓഫ് ടൗണില്‍ അഞ്ജയ് ദാസ്. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്. | Ezhattumugham
Información
Autor | Mathrubhumi |
Página web | - |
Etiquetas |
Copyright 2024 - Spreaker Inc. an iHeartMedia Company