എഴുത്തുകാരനെയും കൊണ്ട് മുങ്ങിയ സംഗീതസംവിധായകന്‍ അന്നവും അവാര്‍ഡും മുട്ടിച്ചിട്ടും ആ മോഹൻലാൽ പാട്ട് സൂപ്പര്‍ഹിറ്റ് | പാട്ടുപുരാണം| Podcast

19 de jul. de 2024 · 50m 10s
എഴുത്തുകാരനെയും കൊണ്ട് മുങ്ങിയ സംഗീതസംവിധായകന്‍ അന്നവും അവാര്‍ഡും മുട്ടിച്ചിട്ടും ആ മോഹൻലാൽ പാട്ട് സൂപ്പര്‍ഹിറ്റ് | പാട്ടുപുരാണം| Podcast
Descripción
മാടമ്പള്ളി മേടയുടെ തെക്കിനിയില്‍ നിന്ന് മണിച്ചിത്രത്താഴ് തുറന്ന് പുറത്തുവന്നത് ഒരു സൂപ്പര്‍ഹിറ്റ് സിനിമയും കുറേ നിത്യഹരിത ഗാനങ്ങളും മാത്രമല്ല, കുറേ കഥകള്‍ കൂടിയാണ്. മൂന്ന് പതിറ്റാണ്ട് കൊണ്ട് ഒരുപാട് തലമുറകളുടെ മനസ്സില്‍ ചേക്കേറിയ മണിച്ചിത്രത്താഴിലെ ഈ പട്ടുകളെക്കുറിച്ചും അവയ്ക്ക് പിന്നണി പാടിയ രസകരമായ കഥകളെക്കുറിച്ചുമാണ് പാട്ടുപുരാണത്തില്‍ ബി.കെ.രാജേഷും പഞ്ചമി വേണുഗോപാലും പറയുന്നത്. നിര്‍മാണം: അല്‍ഫോന്‍സ പി.ജോര്‍ജ്. മിക്സിങ്: പ്രണവ് പി.എസ്.  | Manichitrathazhu
Información
Autor Mathrubhumi
Organización Mathrubhumi
Página web -
Etiquetas

Parece que no tienes ningún episodio activo

Echa un ojo al catálogo de Spreaker para descubrir nuevos contenidos.

Actual

Portada del podcast

Parece que no tienes ningún episodio en cola

Echa un ojo al catálogo de Spreaker para descubrir nuevos contenidos.

Siguiente

Portada del episodio Portada del episodio

Cuánto silencio hay aquí...

¡Es hora de descubrir nuevos episodios!

Descubre
Tu librería
Busca