ഹൈബിയുടെ ഭൂരിപക്ഷം കുറയ്ക്കാന്‍ ഷൈന്‍, ജയത്തോളമെത്തുമോ ? | Ernakulam
18 de abr. de 2024 ·
19m 57s
Descarga y escucha en cualquier lugar
Descarga tus episodios favoritos y disfrútalos, ¡dondequiera que estés! Regístrate o inicia sesión ahora para acceder a la escucha sin conexión.
Descripción
കേരളത്തിന് കോണ്‍ഗ്രസിന് ഏറ്റവും അടിത്തറയുള്ള മണ്ഡലങ്ങളില്‍ ഒന്നാണ് എറണാകുളം. കഴിഞ്ഞ തവണയും ഹൈബി ഈഡനെ വലിയ ഭൂരിപക്ഷം നല്കി വിജയിപ്പിച്ച മണ്ഡലം. അപ്രതീക്ഷിതമായി കെ.ജെ ഷൈന്‍ എന്ന വനിതാ സ്ഥാനാര്‍ഥിയെ നിര്‍ത്തി ഇടതുപക്ഷം ഇത്തവണ നടത്തുന്ന പരീക്ഷണം ഹൈബിയ്ക്ക് വെല്ലുവിളി ആകുമോ. കെ.എ ജോണിയും പിപി ശശീന്ദ്രനും മനു കുര്യനും ചര്‍ച്ച ചെയ്യുന്നു. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്
Información
Autor | Mathrubhumi |
Organización | Mathrubhumi |
Página web | - |
Etiquetas |
Copyright 2024 - Spreaker Inc. an iHeartMedia Company