ഇവരല്ലേ ശരിക്കും ഫുട്ബോളിലെ സൂപ്പര്‍ സ്റ്റാറുകള്‍ | 2nd half
22 de nov. de 2022 ·
10m 31s
![ഇവരല്ലേ ശരിക്കും ഫുട്ബോളിലെ സൂപ്പര്‍ സ്റ്റാറുകള്‍ | 2nd half](https://d3wo5wojvuv7l.cloudfront.net/t_square_limited_480/images.spreaker.com/original/8bdad5cf6c29150af80a7559b8d09ba3.jpg)
Regístrate gratis
Escucha este episodio y muchos más. ¡Disfruta de los mejores podcasts en Spreaker!
Descarga y escucha en cualquier lugar
Descarga tus episodios favoritos y disfrútalos, ¡dondequiera que estés! Regístrate o inicia sesión ahora para acceder a la escucha sin conexión.
Descripción
ലോകകപ്പ് ഇത്ര വലിയ ഉത്സവമാകുന്നതിന്റെ അതില്‍ ഇത്രയേറെ ആവേശം നിറയുന്നതിന്റെ കാരണം എന്താകും ഫുട്ബോള്‍ ചിലപ്പോഴെങ്കിലും വെറുമൊരു കളിയല്ല. അതൊരു ആശ്രയം ആണ് ചിലര്‍ക്കെങ്കിലും അഭയം കൂടിയാണ്. പ്രാണന് നെഞ്ചില്‍ ചേര്‍ത്തുപിടിച്ച് നാടും വീടും വിട്ട് ഓടിയ എത്രയോ പേര്‍ക്ക് ഒടുവില്‍ ജീവിതത്തില്‍ ഫുട്ബോള്‍ മാത്രമായിരുന്നു അഭയം. ഫുട്ബോളിനെ സുന്ദരമാക്കുന്ന റിയല്‍ ലൈഫ് സ്റ്റാറുകളുടെ കഥ. തയ്യാറാക്കി അവതരിപ്പിച്ചത്: ബി.കെ രാജേഷ്
Información
Autor | Mathrubhumi |
Página web | - |
Etiquetas |
Copyright 2024 - Spreaker Inc. an iHeartMedia Company