ജനപ്രിയ പ്രഖ്യാപനങ്ങള്‍ക്ക് ഇടമില്ല: സാമ്പത്തിക വളര്‍ച്ചതന്നെ ലക്ഷ്യം
1 de feb. de 2024 ·
2m 23s
![ജനപ്രിയ പ്രഖ്യാപനങ്ങള്‍ക്ക് ഇടമില്ല: സാമ്പത്തിക വളര്‍ച്ചതന്നെ ലക്ഷ്യം](https://d3wo5wojvuv7l.cloudfront.net/t_square_limited_480/images.spreaker.com/original/b20cc0894563061ba27dbedd0b2a73fc.jpg)
Descarga y escucha en cualquier lugar
Descarga tus episodios favoritos y disfrútalos, ¡dondequiera que estés! Regístrate o inicia sesión ahora para acceder a la escucha sin conexión.
Descripción
ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ധനമന്ത്രി നിര്‍മല സീതാരാമന് അവതരിപ്പിച്ച ബജറ്റ് കാലിക പ്രസക്തിയില്ലാത്തതാണെന്ന് പറയേണ്ടിവരും. 2019ല്‍ പിയൂഷ് ഗോയല്‍ അവതരിപ്പിച്ച ഇടക്കാല ബജറ്റുമായി താരതമ്യപ്പെടുത്തുമ്പോള്‍ പ്രത്യേകിച്ചും. വോട്ടര്‍മാരെ ലക്ഷ്യമിട്ട് കര്ഷകാര്ക്കായി പ്രതിവര്‍ഷം 6,000 രൂപ നല്കുന്ന പിഎം കിസാന്‍ യോജന, നേരിയ തോതിലെങ്കിലുമുള്ള ആദായ നികുതി പരിധി ഉയര്‍ത്തല്‍ എന്നിവ തിരഞ്ഞെടുപ്പിന് മുന്നോടിയായി പിയൂഷ് ഗോയല്‍ അന്ന് പ്രഖ്യാപിച്ചിരുന്നു.
Información
Autor | Mathrubhumi |
Página web | - |
Etiquetas |
Copyright 2024 - Spreaker Inc. an iHeartMedia Company