കണ്ണു തുറിച്ച് പേടിപ്പിക്കും വിധം ടി.വിക്കു മുന്നിലെ ചൂരല്‍ക്കസേരയില്‍ വാസന്തിയുടെ മൃതദേഹം
16 de ago. de 2023 ·
10m 4s
![കണ്ണു തുറിച്ച് പേടിപ്പിക്കും വിധം ടി.വിക്കു മുന്നിലെ ചൂരല്‍ക്കസേരയില്‍ വാസന്തിയുടെ മൃതദേഹം](https://d3wo5wojvuv7l.cloudfront.net/t_square_limited_480/images.spreaker.com/original/fb63014499152774586a1331eef2f468.jpg)
Descarga y escucha en cualquier lugar
Descarga tus episodios favoritos y disfrútalos, ¡dondequiera que estés! Regístrate o inicia sesión ahora para acceder a la escucha sin conexión.
Descripción
പിടി തരാതെ പല വിഷയങ്ങളും അന്വേഷണ ഉദ്യോഗസ്ഥരെ തുടക്കത്തില്‍ വട്ടം കറക്കും എന്നാല്‍ അവിചാരിതമായി ചില്ലറ തെളിവുകള്‍ ചില സാക്ഷികള്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നില്‍ വരും വന്നേ തീരു അതാണ് പ്രകൃതി നിയമം. ബുദ്ധിയുള്ള ഉദ്യോഗസ്ഥര്‍ ആ ലീഡ് പിടിച്ച് എത്ര സങ്കീര്‍ണമായ കുറ്റവും അന്വേഷിയ്ക്കും. അത്തരത്തില്‍ നടന്ന ഒരു അന്വേഷണവും അതിലൂടെ തെളിഞ്ഞ ഒരു കൊലപാതകവും ആണ് ഇന്നത്തെ ക്രൈം സ്റ്റോറിയില്‍. അവതരണം: രാജേഷ് കാരയ്ക്കാട്. സൗണ്ട് മിക്സിങ്; പ്രണവ് പി.എസ്. പ്രൊഡക്ഷന്‍: ക്ലബ് എഫ്.എം.
Información
Autor | Mathrubhumi |
Página web | - |
Etiquetas |
Copyright 2024 - Spreaker Inc. an iHeartMedia Company