കാടിനെ സംരക്ഷിച്ചപ്പോള്‍ കാടിന്റെ മക്കളെ നാം മറന്നുപോയി | പ്രതിഭാഷണം | Attappadi child death

11 de dic. de 2021 · 12m 9s
കാടിനെ സംരക്ഷിച്ചപ്പോള്‍ കാടിന്റെ മക്കളെ നാം മറന്നുപോയി |  പ്രതിഭാഷണം | Attappadi child death
Descripción
കാടിനെ സംരക്ഷിച്ചപ്പോള്‍ കാടിന്റെ മക്കളെ നാം മറന്നുപോയി. പ്രോട്ടീന്‍ ഉളള ഭക്ഷണം ഏറ്റവും എളുപ്പത്തില്‍ ലഭിക്കാന്‍ സാധ്യതയുളളത് മുട്ടയിലൂടെയും പാലിലൂടെയുമാണ്. അവര്‍ അത് കഴിക്കാന്‍ വിമുഖരല്ലെന്ന് ഡോക്ടര്‍മാര്‍ പറയുകയുണ്ടായി. അവിടെ ഉല്പാദിപ്പിച്ചു കൊടുത്താല്‍ ഏറ്റവും നന്നായി, അല്ലെങ്കില്‍ അടിയന്തരമായി മില്‍മയിലൂടെയും അതുപോലെ തന്നെ മറ്റു വകുപ്പുകളിലൂടെയും ഏറ്റവും ചുരുങ്ങിയത് യുവതീയുവാക്കള്‍ക്കെങ്കിലും എത്തിച്ചില്ലെങ്കില്‍ വീണ്ടും നാം കേള്‍ക്കാന്‍ പോകുന്നത് ശിശുമരണങ്ങളെ കുറിച്ചുതന്നെയാണ്. സി.പി ജോണിന്റെ കോളം പ്രതിഭാഷണം. എഡിറ്റ് ശരണ്‍ ബാരെ
Información
Autor Mathrubhumi
Organización Mathrubhumi
Página web -
Etiquetas

Parece que no tienes ningún episodio activo

Echa un ojo al catálogo de Spreaker para descubrir nuevos contenidos.

Actual

Portada del podcast

Parece que no tienes ningún episodio en cola

Echa un ojo al catálogo de Spreaker para descubrir nuevos contenidos.

Siguiente

Portada del episodio Portada del episodio

Cuánto silencio hay aquí...

¡Es hora de descubrir nuevos episodios!

Descubre
Tu librería
Busca