കോണ്‍ഗ്രസിലെ വിമതശബ്ദങ്ങളെ ക്ഷണിച്ച 'ഇമ്മിണി വല്യ കണ്ണൂര്‍ ജില്ലാ സമ്മേളനം' | പ്രതിഭാഷണം
8 de abr. de 2022 ·
8m 55s
Regístrate gratis
Escucha este episodio y muchos más. ¡Disfruta de los mejores podcasts en Spreaker!
Descarga y escucha en cualquier lugar
Descarga tus episodios favoritos y disfrútalos, ¡dondequiera que estés! Regístrate o inicia sesión ahora para acceder a la escucha sin conexión.
Descripción
സി.പി.എമ്മിന്റെ 23-ാമത് പാര്‍ട്ടി കോണ്‍ഗ്രസ് കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം പിറന്നുവീണ കണ്ണൂരിലെ മണ്ണില്‍ ആരംഭിച്ചിരിക്കുകയാണ്. പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഉദ്ഘാടന വേദികളില്‍ നിറഞ്ഞ് നില്‍ക്കുന്നത് ബി.ജെ.പിയെ ഒഴിവാക്കുക എന്ന രാഷ്ട്രീയ പ്രമേയം തന്നെയാണ്. എന്നാല്‍, സി.പി.എമ്മിന്റെ 23-ാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി മാസങ്ങള്‍ക്ക് മുമ്പ് പ്രസിദ്ധീകരിച്ച കരട് രാഷ്ട്രീയ പ്രമേയത്തില്‍ ബി.ജെ.പി. ഭരണം ഒരു ഫാസിസ്റ്റ് ഭരണമായി വിലയിരുത്തുന്നില്ല എന്നുമാത്രമല്ല ഫാസിസ്റ്റിക് ആര്.എസ്. എസിനാല്‍ നയിക്കുന്ന ഹിന്ദുത്വ ഭരണം എന്നാണ് വിലയിരുത്തുന്നത്. പ്രതിഭാഷണം: സി.പി ജോണ്‍ അവതരണം: രമ്യ ഹരികുമാര്‍. എഡിറ്റ്: ദിലീപ് ടി.ജി
Información
Autor | Mathrubhumi |
Página web | - |
Etiquetas |
-
|
Copyright 2024 - Spreaker Inc. an iHeartMedia Company