കേരളത്തിന്റെ ക്രമസമാധാനത്തിന് എന്തു പറ്റി | Political Murder In Kerala
4 de ene. de 2022 ·
9m 57s
Regístrate gratis
Escucha este episodio y muchos más. ¡Disfruta de los mejores podcasts en Spreaker!
Descarga y escucha en cualquier lugar
Descarga tus episodios favoritos y disfrútalos, ¡dondequiera que estés! Regístrate o inicia sesión ahora para acceder a la escucha sin conexión.
Descripción
നേരിട്ടറിയാം; ചില കൊലപാതകക്കേസിലെ ഇരകളുടെ അടുത്ത ബന്ധുക്കള്‍ പോലും കൊലയാളികളുടെ ഭീഷണിയില്‍ പൊതിഞ്ഞതും അവര്‍ വഴങ്ങാന്‍ നിര്‍ബന്ധിതരാകുകയും ചെയ്യുന്ന പ്രേരണയുടെ ഭാഗമായി കോടതിയില്‍ മൊഴിമാറ്റി പറഞ്ഞത്. പലപ്പോഴും ജഡ്ജിമാര്‍ വിധി പ്രസ്താവിക്കുമ്പോള്‍ പറയാറുണ്ട്; ദൃക്സാക്ഷികള്‍ നേരെ എതിരായി പറഞ്ഞാല്‍ ശിക്ഷിക്കാന്‍ വളരെ ബുദ്ധിമുട്ടാണ് എന്ന യാഥാര്‍ഥ്യം. പ്രതിഭാഷണം: സിപി ജോണ്‍. അവതരിപ്പിച്ചത്: രമ്യാ ഹരികുമാര്‍. എഡിറ്റ് ദിലീപ് ടി.ജി
Información
Autor | Mathrubhumi |
Organización | Mathrubhumi |
Página web | - |
Etiquetas |
Copyright 2024 - Spreaker Inc. an iHeartMedia Company