'കുട്ടിമാമാ ഞാന്‍ ഞെട്ടി മാമാ' യോദ്ധയുടെ 30 വര്‍ഷങ്ങള്‍ | Show reel | 30 years of Yoddha Movie
25 de abr. de 2022 ·
13m 6s
!['കുട്ടിമാമാ ഞാന്‍ ഞെട്ടി മാമാ' യോദ്ധയുടെ 30 വര്‍ഷങ്ങള്‍ | Show reel | 30 years of Yoddha Movie](https://d3wo5wojvuv7l.cloudfront.net/t_square_limited_480/images.spreaker.com/original/355f906c02371d6a12b13d6e0a4c2ac0.jpg)
Regístrate gratis
Escucha este episodio y muchos más. ¡Disfruta de los mejores podcasts en Spreaker!
Descarga y escucha en cualquier lugar
Descarga tus episodios favoritos y disfrútalos, ¡dondequiera que estés! Regístrate o inicia sesión ahora para acceder a la escucha sin conexión.
Descripción
വര്‍ഷങ്ങള്‍ക്കു ശേഷവും തെല്ലും പുതുമ ചോരാതെ നിലനില്ക്കാനും പ്രേക്ഷകനില്‍ രസം സൃഷ്ടിക്കാനും ആവുകയെന്നത് അപൂര്‍വ്വം ചില സിനിമകള്‍ക്ക് മാത്രം സാധിക്കുന്ന സവിശേഷതയാണ്. അത്തരം ചില സിനിമകള്‍ പുറത്തിറങ്ങിയ കാലത്തേക്കാള്‍ പിന്നീടായിരിക്കും കാണികളിലേക്ക് പടര്‍ന്നു പന്തലിക്കുക. സംഗീത് ശിവന്റെ 'യോദ്ധ' ഈ ഗണത്തിലുള്ള സിനിമയാണ്. ഷോ റീല്‍ എന്‍.പി മുരളീകൃഷ്ണന്. അവതരണം: രമ്യ ഹരികുമാര്‍. എഡിറ്റ്: ദിലീപ് ടി.ജി
Información
Autor | Mathrubhumi |
Página web | - |
Etiquetas |
Copyright 2024 - Spreaker Inc. an iHeartMedia Company