ലങ്കയെ തകര്‍ത്തെറിഞ്ഞ നയങ്ങള്‍ | പ്രതിഭാഷണം | Sri Lanka Economic Crisis
2 de abr. de 2022 ·
10m 51s
Descarga y escucha en cualquier lugar
Descarga tus episodios favoritos y disfrútalos, ¡dondequiera que estés! Regístrate o inicia sesión ahora para acceder a la escucha sin conexión.
Descripción
രാമായണ കഥകളിലും ബുദ്ധമത ചരിത്രത്തിലും നമ്മുടെ സംസ്കൃതിയുമായി ഏറെ ബന്ധപ്പെട്ടുകിടക്കുന്ന ഒരു ദ്വീപുരാജ്യമാണ് പഴയ സിലോണ്‍, ഇന്നത്തെ ശ്രീലങ്ക. കോളനിവാഴ്ചക്കാലത്ത് ശ്രീലങ്കയ്ക്ക് നല്ല കാലമുണ്ടായിരുന്നു. കേരളത്തില്‍നിന്നും തമിഴ്നാട്ടില്‍നിന്നും പതിനായിരക്കണക്കിന് ആളുകള്‍ ഇന്ന് ഗള്‍ഫ് രാജ്യങ്ങളില്‍ പോകുന്നത് പോലെ, മെച്ചപ്പെട്ട ജീവിതത്തിനായി അന്വേഷിച്ചത് അന്നത്തെ സിലോണായിരുന്നു. പ്രതിഭാഷണം. സിപി ജോണ്‍. എഡിറ്റ്: ദിലീപ് ടി.ജി
Información
Autor | Mathrubhumi |
Página web | - |
Etiquetas |
Copyright 2024 - Spreaker Inc. an iHeartMedia Company