മലയാളത്തിന്റെ മാളൂട്ടി, ഹെലന്; ബോളിവുഡിന്റെ ട്രാപ്ഡ്, ഹോളിവുഡിന്റെ ഗ്രാവിറ്റി | Show Reel
16 de feb. de 2022 ·
6m 40s
![മലയാളത്തിന്റെ മാളൂട്ടി, ഹെലന്; ബോളിവുഡിന്റെ ട്രാപ്ഡ്, ഹോളിവുഡിന്റെ ഗ്രാവിറ്റി | Show Reel](https://d3wo5wojvuv7l.cloudfront.net/t_square_limited_480/images.spreaker.com/original/f9cf3fc2214b4a8882669ac55639d6f4.jpg)
Descarga y escucha en cualquier lugar
Descarga tus episodios favoritos y disfrútalos, ¡dondequiera que estés! Regístrate o inicia sesión ahora para acceder a la escucha sin conexión.
Descripción
ഏതെങ്കിലും സ്ഥലത്ത് ഒറ്റപ്പെട്ടു പോകുന്ന ആകസ്മികാനുഭവങ്ങള്‍ ഒരു പക്ഷേ ജീവിതത്തില്‍ സംഭവിച്ചേക്കാം. തീര്‍ത്തും സാധാരണമായി പൊയ്ക്കൊണ്ടിരുന്ന ജീവിതത്തില്‍ പൊടുന്നനെയായിരിക്കാം ഇത്തരം അപായങ്ങള്‍ സംഭവിക്കുക. ഇത് ജീവിതത്തെ ആകെ കീഴ്മേല്‍ മറിക്കും. തനിച്ച് രക്ഷപ്പെടാനുള്ള ഉപായങ്ങള്‍ പലതും തേടും. പരിസരത്ത് ആരുമില്ലെങ്കിലും ആരെങ്കിലും ഉണ്ടായിരുന്നെങ്കില്‍ എന്ന പ്രതീക്ഷയില്‍ രക്ഷയ്ക്കായുള്ള പരിശ്രമങ്ങള്‍ തുടരും. ഇത്തരം അപകടസന്ധികളില്നിന്ന് ജീവിതത്തിലേക്കുള്ള മനുഷ്യന്റെ തിരിച്ചുവരവിനെ സിനിമ എല്ലാ കാലത്തും പ്രമേയമാക്കിയിട്ടുണ്ട്. ഷോ റീല്‍. എന്‍.പി മുരളീകൃഷ്ണന്. അവതരണം: രമ്യാ ഹരികുമാര്‍. എഡിറ്റ്: ദിലീപ് ടി.ജി
Información
Autor | Mathrubhumi |
Página web | - |
Etiquetas |
Copyright 2024 - Spreaker Inc. an iHeartMedia Company