മലയാളത്തിന്റെ 'ത്രില്ലെ'ഴുത്തുകാരും ബോക്സോഫീസ് തിളക്കവും | Thriller movies in malayalam cinema
27 de dic. de 2023 ·
14m 14s
![മലയാളത്തിന്റെ 'ത്രില്ലെ'ഴുത്തുകാരും ബോക്സോഫീസ് തിളക്കവും | Thriller movies in malayalam cinema](https://d3wo5wojvuv7l.cloudfront.net/t_square_limited_480/images.spreaker.com/original/c27634ce6c69b44fb9c34e38caf15d91.jpg)
Descarga y escucha en cualquier lugar
Descarga tus episodios favoritos y disfrútalos, ¡dondequiera que estés! Regístrate o inicia sesión ahora para acceder a la escucha sin conexión.
Descripción
ത്രില്ലര്‍ സിനിമകളുടെ യുഗമാണ് ഇപ്പോള്‍ മലയാളസിനിമയില്‍. മെമ്മറീസ്, ദൃശ്യം, അഞ്ചാം പാതിര, ദൃശ്യം 2, ഫോറന്‍സിക് എന്നിങ്ങനെ നിരവധി ത്രില്ലര്‍ സിനിമകള്‍കൊണ്ട് സമ്പന്നമായിരുന്നു മലയാള സിനിമയുടെ കഴിഞ്ഞ ഒരു പതിറ്റാണ്ട്. ജീത്തു ജോസഫ്, മിഥുന് മാനുവല്‍ തുടങ്ങി മലയാളികളുടെ പള്‍സറിഞ്ഞ 'ത്രില്ലെ'ഴുത്തുകാരും നിരവധിയാണ്.
'മലയാളത്തിന്റെ 'ത്രില്ലെ'ഴുത്തുകാരും ബോക്സോഫീസ് തിളക്കവും' മലയാളസിനിമയിലെ ത്രില്ലിങ് വിശേഷങ്ങളുമായി നന്ദുവും അജ്മലും. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്. കേള്‍ക്കാം സിനിപോഡ്, സിനിമയ്ക്കായി ഇത്തിരിനേരം

Información
Autor | Mathrubhumi |
Página web | - |
Etiquetas |
Copyright 2024 - Spreaker Inc. an iHeartMedia Company