മരത്തില്‍ ബന്ധിച്ച് ക്രൂര ബലാത്സംഗം, അടിമവേലയും,അരുംകൊലകളും ; റോഹിംഗ്യകള്‍ നേരിട്ട വംശഹത്യ | Rohingya genocide

5 de ene. de 2022 · 13m 11s
മരത്തില്‍ ബന്ധിച്ച് ക്രൂര ബലാത്സംഗം, അടിമവേലയും,അരുംകൊലകളും ; റോഹിംഗ്യകള്‍ നേരിട്ട വംശഹത്യ | Rohingya genocide
Descripción
മതവെറിയും വംശീയമായ പകയും ആസൂത്രിത നുണകളും ചേര്‍ന്ന് ഒരു ജനതയെ, അതും ഭൂരിപക്ഷവും ദരിദ്രരായ ജനതയെ കൊന്നൊടുക്കിയതിന്റെ ചരിത്രമാണ് റോഹിംഗ്യന്‍ വംശഹത്യ. കരുണയുടെ മഹാപ്രവാചകനായിരുന്ന ബുദ്ധന്റെ മാര്‍ഗത്തില്‍ ചരിക്കുന്നു എന്ന് അവകാശപ്പെടുന്നവരാണ് റോഹിംഗ്യന്‍ കൂട്ടക്കൊലയ്ക്ക് ചുക്കാന്‍ പിടിച്ചത്. ദിനകരന്‍ കൊമ്പിലാത്ത് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എഴുതുന്ന ലേഖനപരമ്പര 'വംശഹത്യയുടെ ലോകചരിത്ര'ത്തില്‍ റോഹിംഗ്യന്‍ വംശഹത്യയെക്കുറിച്ചു വിശദമാക്കുന്നു. അവതരണം: റെജി പി ജോര്‍ജ്. എഡിറ്റ്: ദിലീപ് ടി.ജി
Información
Autor Mathrubhumi
Página web -
Etiquetas

Parece que no tienes ningún episodio activo

Echa un ojo al catálogo de Spreaker para descubrir nuevos contenidos.

Actual

Portada del podcast

Parece que no tienes ningún episodio en cola

Echa un ojo al catálogo de Spreaker para descubrir nuevos contenidos.

Siguiente

Portada del episodio Portada del episodio

Cuánto silencio hay aquí...

¡Es hora de descubrir nuevos episodios!

Descubre
Tu librería
Busca