മാരീചന് | രാമായണ മഹാത്മ്യം | Ramayana Mahatmyam
25 de jul. de 2023 ·
2m 47s
Descarga y escucha en cualquier lugar
Descarga tus episodios favoritos y disfrútalos, ¡dondequiera que estés! Regístrate o inicia sesión ahora para acceder a la escucha sin conexión.
Descripción
''ഭര്‍ത്താവേ കണ്ടീലയോ കനകമയ മൃഗമെത്രയും ചിത്രം ചിത്രം രത്നഭൂഷിതമിദം' മരീചന്റെ മായയാല്‍ മദിച്ചുവന്ന മാനിനെക്കണ്ട് സീതാദേവി ശ്രീരാമചന്ദ്രനോട് പറയുന്ന വാക്കുകളാണിത്. സീതാപഹരണത്തിനായി സഹായിക്കണമെന്ന രാവണന്റെ നിര്ബന്ധമനുസരിച്ചാണ് രാക്ഷസിയായ താടകയുടെ മകന് മാരീചന് എത്തുന്നത്. തയ്യാറാക്കിയത്:ഡോ.അനില ജി.നായര്‍. അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍
Información
Autor | Mathrubhumi |
Página web | - |
Etiquetas |
Copyright 2024 - Spreaker Inc. an iHeartMedia Company