മുല്ലപ്പെരിയാറിലെ മരംമുറിയും മുഖ്യമന്ത്രിയുടെ മൗനവും | Controversial tree-felling order| കേരള പര്‍വ്വം

17 de nov. de 2021 · 7m
മുല്ലപ്പെരിയാറിലെ മരംമുറിയും മുഖ്യമന്ത്രിയുടെ മൗനവും | Controversial tree-felling order| കേരള പര്‍വ്വം
Descripción
ഉത്തരവ് റദ്ദാക്കിയതോടെ എല്ലാം തീര്‍ന്നുവെന്നാണ് ഇപ്പോഴത്തെ വിശദീകരണം. ബെന്നിച്ചനെ സസ്‌പെന്‍ഡ് ചെയ്തതോടെ കുറ്റവാളിയാക്കാന്‍ ഒരു തലയും കിട്ടി. പക്ഷേ ജനങ്ങള്‍ക്ക് ഇതുവരെ സംശയം തീര്‍ന്നിട്ടില്ല. ഭരണച്ചുമതല നിര്‍വ്വഹിക്കാന്‍ ജനങ്ങള്‍ നിയോഗിച്ചവര്‍ കൈ മലര്‍ത്തുന്നതല്ല ജനാധിപത്യം. സംഭവിച്ചതെന്താണെന്ന് ജനങ്ങളെ അറിയിക്കാനുള്ള ബാധ്യത കൂടി അവര്‍ക്കുണ്ട്.

മാതൃഭൂമി റിപ്പോര്‍ട്ടര്‍ ബിജു പരവത്തിന്റെ കോളം: കേരള പര്‍വ്വം |
എഡിറ്റ്: ദിലീപ് ടി.ജി.
Información
Autor Mathrubhumi
Organización Mathrubhumi
Página web -
Etiquetas

Parece que no tienes ningún episodio activo

Echa un ojo al catálogo de Spreaker para descubrir nuevos contenidos.

Actual

Portada del podcast

Parece que no tienes ningún episodio en cola

Echa un ojo al catálogo de Spreaker para descubrir nuevos contenidos.

Siguiente

Portada del episodio Portada del episodio

Cuánto silencio hay aquí...

¡Es hora de descubrir nuevos episodios!

Descubre
Tu librería
Busca