മുത്താച്ചിപ്പാറ കോഴിക്കോട്ടെ വണ്‍ഡേ സ്പോട്ട് | Muthachipara
30 de mar. de 2023 ·
12m 19s
![മുത്താച്ചിപ്പാറ കോഴിക്കോട്ടെ വണ്‍ഡേ സ്പോട്ട് | Muthachipara](https://d3wo5wojvuv7l.cloudfront.net/t_square_limited_480/images.spreaker.com/original/2f13e863aa0d4a37026d3122e2ff7839.jpg)
Regístrate gratis
Escucha este episodio y muchos más. ¡Disfruta de los mejores podcasts en Spreaker!
Descarga y escucha en cualquier lugar
Descarga tus episodios favoritos y disfrútalos, ¡dondequiera que estés! Regístrate o inicia sesión ahora para acceder a la escucha sin conexión.
Descripción
മുത്താച്ചിപ്പാറ കയറി മുകളിലെത്തിയാല്‍ എരപ്പാംതോട്ടിലെ രണ്ട് പൗരാണികമായ അങ്കക്കല്ലുകള് കാണാം.
പയ്യോളി, കൊയിലാണ്ടി കടലോരം, തിക്കോടി ലൈറ്റ് ഹൗസ് കാണാം. ചുറ്റും മലനിരകള്‍. സൂര്യോദയവും സൂര്യാസ്തമയവും കാണാന്‍ ബെസ്റ്റ് സ്ഥലം. കോഴിക്കോട് ജില്ലയിലെ വണ്‍ഡേ ട്രിപ്പിന് പറ്റിയ മികച്ച സ്ഥലങ്ങളില്‍ ഒന്ന്. ഔട്ട് ഓഫ് ടൗണില്‍ മുത്താച്ചിപ്പാറയുടെ വിശേഷങ്ങളുമായി അഞ്ജയ് ദാസ്. സൗണ്ട് മിക്സിങ്:പ്രണവ് പി.എസ്
Muthachipara

Información
Autor | Mathrubhumi |
Página web | - |
Etiquetas |
Copyright 2024 - Spreaker Inc. an iHeartMedia Company