ഞാന്‍ ആരോടും ഉള്ളുതുറക്കാത്ത, എന്റെ കാര്യങ്ങള്‍ പങ്കുവെക്കാത്ത ഒരാളായിരുന്നു; കലാമണ്ഡലം സരസ്വതി |സാരസ്വതം | Kalamandalam Saraswathi

10 de ene. de 2022 · 8m 39s
ഞാന്‍ ആരോടും ഉള്ളുതുറക്കാത്ത, എന്റെ കാര്യങ്ങള്‍ പങ്കുവെക്കാത്ത ഒരാളായിരുന്നു; കലാമണ്ഡലം സരസ്വതി |സാരസ്വതം | Kalamandalam Saraswathi
Descripción
നിര്‍മാല്യത്തിലേക്കു വന്ന ക്ഷണം ഞാനും ലീലാമ്മയും സ്വീകരിച്ചു. ഭാസ്‌കരറാവും മാഷുടെ കുട്ടികള്‍ എന്ന നിലയില്‍ യാതൊരു അസൗകര്യങ്ങളും കൂടാതെ 'പനിമതീ ബാലേ... 'അവതരിപ്പിച്ചു തിരിച്ചുപോന്നു. പ്രതിഫലം വാങ്ങേണ്ടതില്ലെന്ന് ഞാനും ലീലാമ്മയും തീരുമാനിച്ചിരുന്നു. നൃത്തമാണ് ലക്ഷ്യം, സിനിമയല്ല. ഭാസ്‌കരറാവുമാഷ് പറഞ്ഞതനുസരിച്ചു എന്നതു മാത്രമാണ് നിര്‍മാല്യത്തില്‍ സംഭവിച്ചത്. പ്രതിഫലത്തെക്കുറിച്ച് കൂടുതല്‍ സംസാരിക്കാന്‍ ഇട നല്‍കാതെ ഞാനും ലീലാമ്മയും മോഹിനിയാട്ടം അവതരിപ്പിച്ചശേഷം തിരികെപോന്നു. കലാമണ്ഡലം സരസ്വതിയുടെ ആത്മകഥ സാരസ്വതം. തയ്യാറാക്കി അവതരിപ്പിച്ചത് ഷബിത. എഡിറ്റ് ദിലീപ് ടി.ജി.
Información
Autor Mathrubhumi
Organización Mathrubhumi
Página web -
Etiquetas

Parece que no tienes ningún episodio activo

Echa un ojo al catálogo de Spreaker para descubrir nuevos contenidos.

Actual

Portada del podcast

Parece que no tienes ningún episodio en cola

Echa un ojo al catálogo de Spreaker para descubrir nuevos contenidos.

Siguiente

Portada del episodio Portada del episodio

Cuánto silencio hay aquí...

¡Es hora de descubrir nuevos episodios!

Descubre
Tu librería
Busca