നന്ദിനിയും സിംഹവും| മുത്തശ്ശിരാമായണം | Episode 02 | Ramayana Mahatmyam
16 de jul. de 2024 ·
4m 3s
Regístrate gratis
Escucha este episodio y muchos más. ¡Disfruta de los mejores podcasts en Spreaker!
Descarga y escucha en cualquier lugar
Descarga tus episodios favoritos y disfrútalos, ¡dondequiera que estés! Regístrate o inicia sesión ahora para acceder a la escucha sin conexión.
Descripción
ഇനി ശ്രീരാമന്റെ മുതുമുത്തശ്ശന്മാരുടെ കഥയാവാം. ശ്രീരാമന്റെ മുതുമുത്തശ്ശന്മാരില് ഒരാളായിരുന്നു ദിലീപന്. ഖട്വാംഗന് എന്നും ദിലീപനെ വിളിക്കാറുണ്ട്.ഒരിക്കല്‍ ദിലീപന് ദേവലോകത്തു പോയി തിരിച്ചുവരുമ്പോള്‍ കല്പ വൃക്ഷച്ചുവട്ടില്‍ കിടക്കുന്ന കാമധേനുവിനെ കണ്ടു. പക്ഷേ കണ്ടിട്ടും ആദരവ് പ്രകടിപ്പിച്ചില്ല. മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച് എന്‍.സോമശേഖരന്‍, കെ.എ. ഫ്രാന്‍സിസ് എന്നിവര്‍ തയ്യാറാക്കിയ മുത്തശ്ശിരാമായണം എന്ന പുസ്തകത്തിലെ കഥകളാണ് അവതരിപ്പിക്കുന്നത്.ഹോസ്റ്റ്: ഷൈന രഞ്ജിത്ത്.സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍:അല്‍ഫോന്‍സ പി ജോര്‍ജ്.
Información
Autor | Mathrubhumi |
Organización | Mathrubhumi |
Página web | - |
Etiquetas |
Copyright 2024 - Spreaker Inc. an iHeartMedia Company