' ഞാനൊരു പിശാചാണ്, കുട്ടികളെ നോക്കാന്‍ എനിക്കാവില്ല' ; ലോകം ഞെട്ടലോടെ വായിച്ച കുറിപ്പ് | serial killer lucy letby
1 de nov. de 2023 ·
8m 5s
![' ഞാനൊരു പിശാചാണ്, കുട്ടികളെ നോക്കാന്‍ എനിക്കാവില്ല' ; ലോകം ഞെട്ടലോടെ വായിച്ച കുറിപ്പ് | serial killer lucy letby](https://d3wo5wojvuv7l.cloudfront.net/t_square_limited_480/images.spreaker.com/original/1c3138ded7122775edb966e7c69b0cf0.jpg)
Descarga y escucha en cualquier lugar
Descarga tus episodios favoritos y disfrútalos, ¡dondequiera que estés! Regístrate o inicia sesión ahora para acceder a la escucha sin conexión.
Descripción
ഏഴ് പിഞ്ചുകുഞ്ഞുങ്ങളെ അതിക്രൂരമായി കൊന്ന യു.കെയിലെ നഴ്സ്. ക്രൈം സ്റ്റോറിയില്‍ ഇന്ന് ലൂസി ലെറ്റ്ബി എന്ന കൊടും കൊലയാളിയുടെ കഥയാണ് പറയുന്നത്. ഇന്ത്യന്‍ ഡോക്ടറായ രവി ജയറാമിന്റെ ഇടപെടലാണ് ലൂസിയിലെ കൊലപാതകിയെ പുറത്തുകൊണ്ടുവരാന്‍ പോലീസിനെ സഹായിച്ചത്: അവതരണം: രാജേഷ് കാരയ്ക്കാട്. സ്ക്രിപ്റ്റ്: ബിജു റോക്കി. പ്രൊഡക്ഷന്‍: ക്ലബ് എഫ്.എം
Información
Autor | Mathrubhumi |
Página web | - |
Etiquetas |
Copyright 2024 - Spreaker Inc. an iHeartMedia Company