നിനവുകള്‍ക്ക് നിറം പകര്‍ന്ന് ഇന്നും എന്നും എസ്പിബി | Remembering SPB
25 de sep. de 2021 ·
3m 54s
![നിനവുകള്‍ക്ക് നിറം പകര്‍ന്ന് ഇന്നും എന്നും എസ്പിബി | Remembering SPB](https://d3wo5wojvuv7l.cloudfront.net/t_square_limited_480/images.spreaker.com/original/663e8ede416fdd08bd577201340ff7c5.jpg)
Descarga y escucha en cualquier lugar
Descarga tus episodios favoritos y disfrútalos, ¡dondequiera que estés! Regístrate o inicia sesión ahora para acceder a la escucha sin conexión.
Descripción
എസ്.പി.ബാലസുബ്രഹ്മണ്യം അരങ്ങൊഴിഞ്ഞിട്ട് ഒരു വര്‍ഷം പിന്നിടുന്നു. സംഗീതം കൊണ്ട് മനുഷ്യഹൃദയങ്ങളെ വശീകരിച്ച്, വേദികളെ ത്രസിപ്പിച്ച് ജനഹൃദയങ്ങളില്‍ മന്ദസ്മിതമുണര്ത്തി എസ്.പി.ബി ഇന്നും പാടിക്കൊണ്ടിരിക്കുന്നു, തീരാതെ തോരാതെ... ആ അനശ്വര ശബ്ദം നമ്മെ വീണ്ടും വീണ്ടും സംഗീതസാഗരത്തിലേക്ക് കൈപിടിച്ചിറക്കുന്നു. തയ്യാറാക്കി അവതരിപ്പിച്ച് രൂപശ്രീ. എഡിറ്റ് ദിലീപ് ടി.ജി
Información
Autor | Mathrubhumi |
Página web | - |
Etiquetas |
Copyright 2024 - Spreaker Inc. an iHeartMedia Company