നിത്യ യോഗിനി - ശബരി : രാമായണ മഹാത്മ്യം. | sabari
2 de ago. de 2023 ·
3m 24s
Descarga y escucha en cualquier lugar
Descarga tus episodios favoritos y disfrútalos, ¡dondequiera que estés! Regístrate o inicia sesión ahora para acceder a la escucha sin conexión.
Descripción
രാമായണ കഥയിലെ ശബരിയുടെ ജീവിതം ഒരു പ്രാര്‍ത്ഥനയായിരുന്നു. ഒരു വേടന്റെ മകളാണ് ശബരി. തന്റെ വിവാഹം നിശ്ചയിക്കപ്പെട്ടപ്പോള്‍ ആയിരം ആടുകളെ ബലി കൊടുക്കണമെന്നത് അവളെ വേദനിപ്പിച്ചു. ആ സാധു മൃഗങ്ങളുടെ രക്തം ചിന്തിയ വിവാഹം തനിക്ക് വേണ്ടെന്നുറപ്പിച്ച് അവള് കാട്ടിലേക്ക് ഓടിപ്പോയി. പല ഋഷിമാരെ സമീപിച്ച് തനിക്ക് ബ്രഹ്മജ്ഞാനം നല്‍കണമെന്ന് അവള് അര്‍ത്ഥിച്ചു. തയ്യാറാക്കിയത്: കെ.പി.സുധീര. അവതരണം: രൂപശ്രീ. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍
Información
Autor | Mathrubhumi |
Página web | - |
Etiquetas |
Copyright 2024 - Spreaker Inc. an iHeartMedia Company