ഓൺലൈൻ ലോകത്തെ മയക്കുമരുന്ന് ഗ്രാമങ്ങൾ | Investigation series mayangi marikkunna keralam
8 de ene. de 2022 ·
6m 52s
Regístrate gratis
Escucha este episodio y muchos más. ¡Disfruta de los mejores podcasts en Spreaker!
Descarga y escucha en cualquier lugar
Descarga tus episodios favoritos y disfrútalos, ¡dondequiera que estés! Regístrate o inicia sesión ahora para acceder a la escucha sin conexión.
Descripción
10 വര്‍ഷം. മുപ്പത്തയ്യായിരത്തില്‍പ്പരം മയക്കുമരുന്നു കേസുകള്‍. അരലക്ഷത്തിലേറെ പ്രതികള്‍. ഒരുപതിറ്റാണ്ടുമുമ്പ് വര്‍ഷം രജിസ്റ്റര്‍ ചെയ്തിരുന്നത് മുന്നൂറ് കേസുകള്‍. 2019-ല്‍ ഇത് ഏഴായിരം കടന്നു. കഞ്ചാവിനുപകരം ഗ്രാമിന് ആയിരങ്ങള്‍വരുന്ന സിന്തറ്റിക് മയക്കുമരുന്നുകള്‍ ഇടംപിടിച്ചു. വില്‍പ്പനക്കാരായി കുട്ടികള്‍വരെ. മയക്കുമരുന്നുകടത്തിന്റെ രൂപവും ഭാവവും മാറി. മയക്കുമരുന്നിന്റെ കേന്ദ്രമായി കേരളം. നടപടിയെടുക്കേണ്ട വകുപ്പുകള്‍ ഇപ്പോഴും പതിറ്റാണ്ടുകള്‍ പിന്നിലാണ്. മയങ്ങി മരിക്കുന്ന കേരളം ടീം മാതൃഭൂമി അന്വേഷണം
Información
Autor | Mathrubhumi |
Organización | Mathrubhumi |
Página web | - |
Etiquetas |
Copyright 2024 - Spreaker Inc. an iHeartMedia Company