പലസ്തീന് മണ്ണ് യഥാര്‍ഥത്തില്‍ ആരുടേത്? | Israeli–Palestinian conflict
4 de abr. de 2022 ·
10m 54s
Regístrate gratis
Escucha este episodio y muchos más. ¡Disfruta de los mejores podcasts en Spreaker!
Descarga y escucha en cualquier lugar
Descarga tus episodios favoritos y disfrútalos, ¡dondequiera que estés! Regístrate o inicia sesión ahora para acceder a la escucha sin conexión.
Descripción
ചരിത്രത്തിലെ ദീര്‍ഘവും ദയനീയവും സംഘര്‍ഷഭരിതവുമായ കഥയാണ് പലസ്തീന്റെത്. ഇസ്രായേല്‍ സയണിസ്റ്റ് വംശീയതയുടെ ചരിത്രംകൂടിയാണത്. മതവും വംശീയതയും അധികാരവും പ്രതികാരവും കുഴച്ചുരുട്ടിയെടുത്ത ഒരു കരിമരുന്നു പ്രത്യയശാസ്ത്രസംഹിതയാണ് സയണിസം. ആ ആശയത്തിന്റെ അസ്ഥികളില്‍നിന്നു പിറവിയെടുത്ത ഒരു രാഷ്ട്രമാണ് ഇസ്രയേല്‍. ആധുനിക ഇസ്രയേലിന്റെ പിറവിക്കുപിന്നില് സാമ്രാജ്യത്വരാഷ്ട്രങ്ങളും അവയെ താങ്ങിനിര്‍ത്തുന്ന ഭരണവര്‍ഗങ്ങളും പാശ്ചാത്യ അധികാരകുതന്ത്രങ്ങളുമൊക്കെയുള്ളതായിക്കാണാം.വംശഹത്യയുടെ ലോക ചരിത്രം: ദിനകരന് കൊമ്പിലാത്ത്. അവതരണം: റെജി പി ജോര്‍ജ്. എഡിറ്റ്: ദിലീപ് ടി.ജി
Información
Autor | Mathrubhumi |
Página web | - |
Etiquetas |
Copyright 2024 - Spreaker Inc. an iHeartMedia Company