പുട്ടുറുമീസും കുഞ്ഞനും ദശാവതാരവും; മിന്നിത്തിളങ്ങി താരങ്ങളുടെ പകര്‍ന്നാട്ടങ്ങള്‍
1 de feb. de 2024 ·
14m 4s
![പുട്ടുറുമീസും കുഞ്ഞനും ദശാവതാരവും; മിന്നിത്തിളങ്ങി താരങ്ങളുടെ പകര്‍ന്നാട്ടങ്ങള്‍](https://d3wo5wojvuv7l.cloudfront.net/t_square_limited_480/images.spreaker.com/original/dd4bd7c1b26fbce19951ab3e0177b09b.jpg)
Descarga y escucha en cualquier lugar
Descarga tus episodios favoritos y disfrútalos, ¡dondequiera que estés! Regístrate o inicia sesión ahora para acceder a la escucha sin conexión.
Descripción
സൂര്യമാനസം, കുഞ്ഞിക്കൂനന്, അങ്കിള്‍ ബണ്‍, പൂക്കാലം തുടങ്ങി വേഷപ്പകര്‍ച്ചകള്‍ കൊണ്ട് താരങ്ങള്‍ ഞെട്ടിച്ച ചിത്രങ്ങള്‍ ഏറെയാണ്. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം, ദിലീപ് തുടങ്ങി മലയാളത്തിലെ താരങ്ങളൊക്കെയും കരിയറില്‍ ഗെറ്റപ്പ് ചേഞ്ച് കൊണ്ട് ഞെട്ടിച്ചവരാണ്. തമിഴില്‍ മേക്കോവറിന്റെ കാര്യത്തില്‍ കമല്‍ഹാസനെ വെല്ലാന്‍ ആരുണ്ടെന്ന് തോന്നിപ്പോകും. സിനിപോഡില്‍ നന്ദുവും അജ്മലും 'പുട്ടുറുമീസും കുഞ്ഞനും ദശാവതാരവും; മിന്നിത്തിളങ്ങുന്ന താരങ്ങളുടെ പകര്‍ന്നാട്ടങ്ങള്‍'. സൗണ്ട് മിക്സിങ്: കൃഷ്ണലാല്‍ ബി.എസ്. പ്രൊഡ്യൂസര്‍: വൃന്ദാ മോഹന്‍. | Cinepod
Información
Autor | Mathrubhumi |
Página web | - |
Etiquetas |
Copyright 2024 - Spreaker Inc. an iHeartMedia Company