രാജകീയമായി വക്കീലെത്തി, ബോക്സോഫീസിനെ മലർത്തിയടിക്കാൻ ഇനി വരും ഭൂതവും വാലിബനും ചെകുത്താനും
11 de ene. de 2024 ·
12m 27s
![രാജകീയമായി വക്കീലെത്തി, ബോക്സോഫീസിനെ മലർത്തിയടിക്കാൻ ഇനി വരും ഭൂതവും വാലിബനും ചെകുത്താനും](https://d3wo5wojvuv7l.cloudfront.net/t_square_limited_480/images.spreaker.com/original/d6bffe7161b73a57a886cbbf26635a83.jpg)
Regístrate gratis
Escucha este episodio y muchos más. ¡Disfruta de los mejores podcasts en Spreaker!
Descarga y escucha en cualquier lugar
Descarga tus episodios favoritos y disfrútalos, ¡dondequiera que estés! Regístrate o inicia sesión ahora para acceder a la escucha sin conexión.
Descripción
വക്കീല്‍ വേഷത്തിലെത്തിയ നേരിലൂടെ ബോക്സോഫീസില്‍ തേരോട്ടം ആരംഭിച്ചിരിക്കുകയാണ് മലയാളത്തിന്റെ മോഹന്‍ലാല്‍. ബറോസ്, മലൈക്കോട്ടൈ വാലിബന്, എമ്പുരാന് തുടങ്ങിയ ഒരുപിടി ബ്രഹ്മാണ്ഡ ചിത്രങ്ങളാണ് മോഹന്‍ലാലിന്റേതായി പുറത്തിറങ്ങാനൊരുങ്ങുന്നത്. ബോക്സോഫീസില്‍ മോഹന്‍ലാല്‍ പുതുചരിത്രം രചിക്കുമോ....? കേള്‍ക്കാം സിനിപോഡ്: 'രാജകീയമായി വക്കീലെത്തി, ബോക്സോഫീസിനെ മലര്‍ത്തിയടിക്കാന്‍ ഇനി വരും ഭൂതവും വാലിബനും ചെകുത്താനും'. 'സിനിപോഡ്- സിനിമയ്ക്കായി ഇത്തിരിനേരം....' സിനി പോഡില്‍ നന്ദുവും അജ്മലും. സൗണ്ട് മിക്സിങ്: കൃഷ്ണലാല്‍ ബി.എസ്
Información
Autor | Mathrubhumi |
Página web | - |
Etiquetas |
Copyright 2024 - Spreaker Inc. an iHeartMedia Company