സ്‌പേസില്‍ പുതുയുഗം രചിക്കാന്‍ ഇന്ത്യയുടെ പുഷ്പക് | Pushpak, ISRO's Reusable Launch Vehicle

5 de jul. de 2024 · 23m
സ്‌പേസില്‍ പുതുയുഗം രചിക്കാന്‍ ഇന്ത്യയുടെ പുഷ്പക്  | Pushpak, ISRO's Reusable Launch Vehicle
Descripción
ഇന്ത്യയുടെ ഉപഗ്രഹവിക്ഷേപണവും മറ്റും ഇനിയും ചെലവു കുറയ്ക്കാന്‍ പുഷ്പക് എന്ന് പേരിട്ട പുനരുപയോഗ വിക്ഷേപണ വാഹനം സഹായിക്കും. കഴിഞ്ഞയാഴ്ച നടന്ന അതിന്റെ മൂന്നാമത്തെ പരീക്ഷണ ലാന്‍ഡിങും വിജയമായത് ഐ.എസ്.ആര്‍.ഒ. ശാസ്ത്രജ്ഞരുടെ ആത്മവീര്യം വര്‍ധിപ്പിക്കുകയാണ്. അടുത്ത ഘട്ടം പരീക്ഷണം, വാഹനത്തെ ഭ്രമണപഥത്തില്‍ എത്തിച്ച ശേഷം തിരികെ ഇറക്കുക എന്നതാണ്. ചിറകുള്ള ഒരു ഇന്ത്യന്‍ വാഹനം, ഭ്രമണപഥത്തില്‍ നിന്ന് തിരിച്ച് ഭൂമിയിലിറക്കുന്നത് ആദ്യമായിട്ടാകും. ഭാവിസാധ്യതകളുടെ വാതായനങ്ങള്‍ തുറന്നുതരുന്ന പുഷ്പക് ദൗത്യത്തെ കുറിച്ച് മാതൃഭൂമി പത്രാധിപര്‍ മനോജ് കെ ദാസും ജോസഫ് ആന്റണിയും ചര്‍ച്ച ചെയ്യുന്നു. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ് 

Pushpak, ISRO's Reusable Launch Vehicle 
Información
Autor Mathrubhumi
Organización Mathrubhumi
Página web -
Etiquetas

Parece que no tienes ningún episodio activo

Echa un ojo al catálogo de Spreaker para descubrir nuevos contenidos.

Actual

Portada del podcast

Parece que no tienes ningún episodio en cola

Echa un ojo al catálogo de Spreaker para descubrir nuevos contenidos.

Siguiente

Portada del episodio Portada del episodio

Cuánto silencio hay aquí...

¡Es hora de descubrir nuevos episodios!

Descubre
Tu librería
Busca