ശബ്ദമില്ലാത്തവരുടെ ലോകത്തെ സൈന്‍ ലാംഗേജ് എക്സ്പേര്‍ട്ടുകള്‍ | Sign Lanuguage Expert
4 de feb. de 2023 ·
11m 27s
Descarga y escucha en cualquier lugar
Descarga tus episodios favoritos y disfrútalos, ¡dondequiera que estés! Regístrate o inicia sesión ahora para acceder a la escucha sin conexión.
Descripción
ശബ്ദമില്ലാത്തവരുടെ ലോകത്ത് അക്ഷരമഴ പെയ്യിക്കാന്‍ ക വേദിയിലെത്തിയ സൈന്‍ ലാംഗേജ് എക്സ്പേര്‍ട്ടുകള്‍ .ശബ്ദമില്ലാത്തവരുടെ ലോകത്ത് മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവം അനുഭവേദ്യമാക്കാന്‍ സൈന്‍ ലാംഗേജ്എക്സ്പേര്ട്ടുകളും എത്തിയിരുന്നു. സൈന്‍ ലാംഗേജ് എക്സ്പേര്‍ട്ടുകളായ ശ്രീലക്ഷ്മിയും ദേവി കൃഷ്ണയും ആര്.ജെ സ്മൃതിയുമായി വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നു. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍
Información
Autor | Mathrubhumi |
Página web | - |
Etiquetas |
Copyright 2024 - Spreaker Inc. an iHeartMedia Company