'ശകുന്തളയാന' വാണിരുന്ന, പ്രേംനസീര്‍ ചിത്രം ഷൂട്ട് ചെയ്ത ശകുന്തളക്കാട് | Shakuntala Kadu
8 de jun. de 2023 ·
18m 15s
!['ശകുന്തളയാന' വാണിരുന്ന, പ്രേംനസീര്‍ ചിത്രം ഷൂട്ട് ചെയ്ത ശകുന്തളക്കാട് | Shakuntala Kadu](https://d3wo5wojvuv7l.cloudfront.net/t_square_limited_480/images.spreaker.com/original/e062df1211c85041e58be4cee490b475.jpg)
Regístrate gratis
Escucha este episodio y muchos más. ¡Disfruta de los mejores podcasts en Spreaker!
Descarga y escucha en cualquier lugar
Descarga tus episodios favoritos y disfrútalos, ¡dondequiera que estés! Regístrate o inicia sesión ahora para acceder a la escucha sin conexión.
Descripción
ശകുന്തളയാന വാണിരുന്ന, പ്രേംനസീര്‍ ചിത്രം ഷൂട്ട് ചെയ്ത ശകുന്തളക്കാട്
തേക്കടി പെരിയാര്‍ ടൈഗര്‍ റിസര്‍വിനകത്ത് ശകുന്തളക്കാട് എന്നൊരു ഭാഗമുണ്ട്. കാട്ടുപോത്തുള്പ്പെടെയുള്ള വന്യമൃഗങ്ങള്‍ സൈ്വര്യവിഹാരം നടത്തുന്ന ഈ കാടിന് ഇങ്ങനെയൊരു പേരുവരാന്‍ രണ്ട് കാരണങ്ങളുണ്ട്. ഈ ഭാഗത്ത് മുമ്പ് ശകുന്തള എന്നുപേരുള്ള ഒരു പിടിയാന ഉണ്ടായിരുന്നത്രേ. 1965-ല്‍ പ്രേം നസീര്‍ നായകനായ ശകുന്തള എന്ന ചിത്രം ഷൂട്ട് ചെയ്തതും ഈ കാടിന് ശകുന്തളക്കാടെന്ന പേരുവരാന്‍ ഇടയായി. ശകുന്തളക്കാടിന്റെ വിശേഷങ്ങളുമായി അഞ്ജയ് ദാസ്. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍.
Shakuntala Kadu

Información
Autor | Mathrubhumi |
Página web | - |
Etiquetas |
Copyright 2024 - Spreaker Inc. an iHeartMedia Company