ശലഭങ്ങളെ കണ്ടുനടക്കാം, ചാലക്കുടിപ്പുഴയുടെ സൗന്ദര്യം നുകരാം; ഇത് തുമ്പൂർമുഴി | Thumboormozhi
18 de may. de 2023 ·
18m 58s
![ശലഭങ്ങളെ കണ്ടുനടക്കാം, ചാലക്കുടിപ്പുഴയുടെ സൗന്ദര്യം നുകരാം; ഇത് തുമ്പൂർമുഴി | Thumboormozhi](https://d3wo5wojvuv7l.cloudfront.net/t_square_limited_480/images.spreaker.com/original/f84ddae494335e4dbbfbc9ccee35c1d8.jpg)
Regístrate gratis
Escucha este episodio y muchos más. ¡Disfruta de los mejores podcasts en Spreaker!
Descarga y escucha en cualquier lugar
Descarga tus episodios favoritos y disfrútalos, ¡dondequiera que estés! Regístrate o inicia sesión ahora para acceder a la escucha sin conexión.
Descripción
കേരളത്തിലെ ഏറ്റവും വലിയ ശലഭോദ്യാനത്തിലേക്കും ചാലക്കുടിപ്പുഴയുടെ സൗന്ദര്യക്കാഴ്ചകളിലേക്കുമാണ് ഔട്ട് ഓഫ് ടൗണ്‍ ഇത്തവണ നിങ്ങളെ കൂട്ടിക്കൊണ്ടുപോവുന്നത്. തൃശ്ശൂര്‍ ജില്ലയിലെ തുമ്പൂര്‍മുഴിയാണ് ഈ കാഴ്ചകളൊരുക്കി സഞ്ചാരികളെ കാത്തിരിക്കുന്നത്. ചാലക്കുടിപ്പുഴയില്‍ നിര്‍മിച്ച തടയിണയും ശലഭോദ്യാനത്തിലെ കാഴ്ചകളും ഏതൊരു സഞ്ചാരിയുടേയും മനം മയക്കും. തുമ്പൂര്‍ മുഴിയുടെ വിശേഷങ്ങളുമായി ഔട്ട് ഓഫ് ടൗണില്‍ അഞ്ജയ് ദാസ്. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍ | Thumboormozhi
Información
Autor | Mathrubhumi |
Página web | - |
Etiquetas |
Copyright 2024 - Spreaker Inc. an iHeartMedia Company