സിനിമക്കാര്‍ വരി നില്ക്കും മന, ചുവന്ന കല്ലില്‍ തീര്‍ത്ത കോട്ടപോലെ വരിക്കാശ്ശേരി മന | Varikkassery mana
14 de sep. de 2023 ·
12m 15s
![സിനിമക്കാര്‍ വരി നില്ക്കും മന, ചുവന്ന കല്ലില്‍ തീര്‍ത്ത കോട്ടപോലെ വരിക്കാശ്ശേരി മന | Varikkassery mana](https://d3wo5wojvuv7l.cloudfront.net/t_square_limited_480/images.spreaker.com/original/ce914b283dd1eac7e12d31877455fd73.jpg)
Regístrate gratis
Escucha este episodio y muchos más. ¡Disfruta de los mejores podcasts en Spreaker!
Descarga y escucha en cualquier lugar
Descarga tus episodios favoritos y disfrútalos, ¡dondequiera que estés! Regístrate o inicia sesión ahora para acceder a la escucha sin conexión.
Descripción
പ്രൗഢിയോടെ തലയുയര്‍ത്തി നില്ക്കുന്ന പൂമുഖം. വിശാലമായ ഇറയത്ത് നിലത്ത് കറുത്ത ചായം പൂശിയിരിക്കുന്നു. ചുവരില്‍ ഇരുഭാഗത്തും ദ്വാരപാലകരേ പോലെ ചുവര് ചിത്രങ്ങള്‍. ചുവന്ന കല്ലില്‍ തീര്‍ത്ത ഈ കോട്ടയ്ക്ക് പേര് വരിക്കാശ്ശേരി മന. ഷൂട്ടിങ് ലൊക്കേഷന്‍ എന്ന് കേള്‍ക്കുമ്പോള്‍ ഏതൊരു മലയാളിയുടേയും മനസിലേക്ക് ആദ്യം വരുന്ന ചിത്രം. വരിക്കാശ്ശേരി മനയുടെ വിശ്ശേഷങ്ങളുമായി ഔട്ട് ഓഫ് ടൗണില്‍ അഞ്ജയ് ദാസ്. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്
Información
Autor | Mathrubhumi |
Página web | - |
Etiquetas |
Copyright 2024 - Spreaker Inc. an iHeartMedia Company