സീത | രാമായണ മാഹാത്മ്യം | Ramayana Mahatmyam
13 de ago. de 2023 ·
3m 33s
Regístrate gratis
Escucha este episodio y muchos más. ¡Disfruta de los mejores podcasts en Spreaker!
Descarga y escucha en cualquier lugar
Descarga tus episodios favoritos y disfrútalos, ¡dondequiera que estés! Regístrate o inicia sesión ahora para acceder a la escucha sin conexión.
Descripción
ത്രേതാ യുഗത്തിലെ സീത പെണ്‍കരുത്തിന്റെ പ്രതീകമാണ് . ജനകന്റെ മകളായി ജനിച്ചത് കൊണ്ട് ജാനകി എന്നും, ഭൂമിയുടെ മകളായതുകൊണ്ട് ഭൂമിജ എന്നും, മിഥില രാജാവിന്റെ മകള്‍ എന്ന അര്‍ത്ഥത്തില്‍ മൈഥിലി എന്നും, ശരീരബോധത്തെ മറികടക്കാന്‍ കഴിവുള്ള വിദേഹന്റെ( ജനകന്റെ ) മകള്‍ എന്ന നിലയ്ക്ക് വൈദേഹി എന്നും സീതയെ വിശേഷിപ്പിക്കാറുണ്ട്. തയ്യാറാക്കിയത്: കെ.പി സുധീര. അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍
Información
Autor | Mathrubhumi |
Página web | - |
Etiquetas |
Copyright 2024 - Spreaker Inc. an iHeartMedia Company