സീതയുണ്ട് ഇവിടെ പിന്നെ ലവകുശന്മാരും | യാത്രാവാണി | Pulpally Travelogue
22 de nov. de 2021 ·
5m 29s
![സീതയുണ്ട് ഇവിടെ പിന്നെ ലവകുശന്മാരും | യാത്രാവാണി | Pulpally Travelogue](https://d3wo5wojvuv7l.cloudfront.net/t_square_limited_480/images.spreaker.com/original/70767a735226a25401978c39319bff5a.jpg)
Descarga y escucha en cualquier lugar
Descarga tus episodios favoritos y disfrútalos, ¡dondequiera que estés! Regístrate o inicia sesión ahora para acceder a la escucha sin conexión.
Descripción
പുല്‍പ്പള്ളി കുരുമുളകിന്റെ സ്വന്തം നാടായാണ് അറിയപ്പെട്ടിരുന്നത്. ചാക്കുകണക്കിന് കുരുമുളകുമായി അങ്ങാടിയില്‍ പോയവര്‍ തിരിച്ചുവരുന്നത് ഒരു ജീപ്പ് വാങ്ങിച്ചായിരിക്കും എന്നാണ് പറയാറ്. അത്രയ്ക്കായിരുന്നുവത്രെ ഈ നാട്ടുകാരുടെ കാര്‍ഷിക സമ്പത്ത്. അന്ന് കുരുമുളക് പറിക്കാനും മറ്റുമായി തമിഴ്നാട്ടില്‍ നിന്ന് ആയിരക്കണക്കിന് തൊഴിലാളികള്‍ എത്തുമായിരുന്നു. ജി.ജ്യോതിലാലിന്റെ യാത്രാവിവരണം യാത്രാവാണി
Información
Autor | Mathrubhumi |
Página web | - |
Etiquetas |
Copyright 2024 - Spreaker Inc. an iHeartMedia Company