സ്മാര്‍ട്ഫോണുകളില്ലാത്ത കാലം വരുമോ; ഹ്യൂമന്‍ എഐ പിന് വിപ്ലവം സൃഷ്ടിക്കുമോ | HumaneAIPIN
17 de nov. de 2023 ·
21m 32s
![സ്മാര്‍ട്ഫോണുകളില്ലാത്ത കാലം വരുമോ; ഹ്യൂമന്‍ എഐ പിന് വിപ്ലവം സൃഷ്ടിക്കുമോ | HumaneAIPIN](https://d3wo5wojvuv7l.cloudfront.net/t_square_limited_480/images.spreaker.com/original/3ae4b711706a5b454bd221f261400493.jpg)
Regístrate gratis
Escucha este episodio y muchos más. ¡Disfruta de los mejores podcasts en Spreaker!
Descarga y escucha en cualquier lugar
Descarga tus episodios favoritos y disfrútalos, ¡dondequiera que estés! Regístrate o inicia sesión ahora para acceder a la escucha sin conexión.
Descripción
സ്മാര്‍ട് ഫോണുകള്‍ക്ക് പകരം ഉപയോഗിക്കാവുന്ന ഉപകരണം എന്ന നിലയിലാണ് ഹ്യുമേന്‍ 'എഐ പിന്' എന്ന പുതിയ ഉപകരണം അവതരിപ്പിച്ചത്. സ്ക്രീനില്ലാത്ത ആപ്പുകളില്ലാത്ത ഈ ഉപകരണം ഇതിനകം സാങ്കേതിക ലോകത്തെ ചര്‍ച്ചയായിക്കഴിഞ്ഞു. എങ്ങനെയാണ് എഐ പിന്നും സമാനമായ മറ്റ് സാങ്കേതിക വിദ്യകളും സ്മാര്‍ട്ഫോണുകളുടെ ഭാവിയെ ബാധിക്കുക! റെജി പി ജോര്‍ജും ഷിനോയ് മുകുന്ദനും ചര്‍ച്ച ചെയ്യുന്നു. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്
Información
Autor | Mathrubhumi |
Página web | - |
Etiquetas |
Copyright 2024 - Spreaker Inc. an iHeartMedia Company