സ്പേസില്‍ കുടുങ്ങിയ സുനിത വില്യംസിന് മുന്നിലെ സാധ്യതകള്‍ | Sunita Williams
3 de jul. de 2024 ·
19m 14s
![സ്പേസില്‍ കുടുങ്ങിയ സുനിത വില്യംസിന് മുന്നിലെ സാധ്യതകള്‍ | Sunita Williams](https://d3wo5wojvuv7l.cloudfront.net/t_square_limited_480/images.spreaker.com/original/2e103fe57e3b59d6da4664a28089a6c6.jpg)
Descarga y escucha en cualquier lugar
Descarga tus episodios favoritos y disfrútalos, ¡dondequiera que estés! Regístrate o inicia sesión ahora para acceder a la escucha sin conexión.
Descripción
ബോയിങിന്റെ സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ കഴിഞ്ഞ ജൂണ്‍ അഞ്ചിനാണ്, സുനിത വില്യംസും ബാരി വില്‍മോറും അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലേക്ക് യാത്രയായത്. കടട ല്‍ വെറും എട്ടുദിവസത്തെ എന്‍ജിനീയറിങ് ദൗത്യമാണ് സുനിതയ്ക്കും വില്‍മോറിനും ഉണ്ടായിരുന്നത്. അതുവെച്ച് ജൂണ്‍ പകുതിയോടെ അവര്‍ മടങ്ങേണ്ടതായിരുന്നു. പക്ഷേ, സ്റ്റാര്‍ലൈന്‍ പേടകത്തിന്റെ തകരാര്‍ മൂലം ഇരുവരും ഒരു മാസമായി അവിടെ കുടുങ്ങിയിരിക്കുകയാണ്. പേടിക്കാനൊന്നുമില്ലെന്ന് നാസ പറയുമ്പോഴും ആശങ്കകള്‍ ഒഴിയുന്നില്ല. ഈ വിഷയം മാതൃഭൂമി പത്രാധിപര്‍ മനോജ് കെ ദാസും അസിസ്റ്റന്റ് എഡിറ്റര്‍ ജോസഫ് ആന്റണിയും ചര്‍ച്ച ചെയ്യുന്നു. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ് | Sunita Williams
Información
Autor | Mathrubhumi |
Página web | - |
Etiquetas |
Copyright 2024 - Spreaker Inc. an iHeartMedia Company