ശ്രീരാമചന്ദ്രന് | രാമായണ മാഹാത്മ്യം | Ramayana Mahatmyam
14 de ago. de 2023 ·
3m 3s
Descarga y escucha en cualquier lugar
Descarga tus episodios favoritos y disfrútalos, ¡dondequiera que estés! Regístrate o inicia sesión ahora para acceder a la escucha sin conexión.
Descripción
രണ്ടു കൈകളിലും ദര്‍ഭ പുല്ലുകള്‍ ചെവിക്കു മുകളില്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് വെള്ള വസ്ത്രധാരിയായി രാമന് മുന്നില്‍ നടന്നു. ബാല്യത്തില്‍ തന്നെ കോദണ്ഡമേന്തി, വിശ്വാമിത്രനൊപ്പം, ധര്‍മ്മ രക്ഷക്കായി ലോകത്തിലിറങ്ങിയ രാമന്റെ മഹാ പ്രസ്ഥാന യാത്രയായിരുന്നു അത്. തയ്യാറാക്കിയത്: ഡോ കെ എസ് രാധാകൃഷ്ണന്. അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്:എസ്.സുന്ദര്‍
Información
Autor | Mathrubhumi |
Página web | - |
Etiquetas |
Copyright 2024 - Spreaker Inc. an iHeartMedia Company