സൂപ്പര്‍സ്റ്റാറുകള്‍ തിളങ്ങിയ വര്‍ഷം, പ്രതീക്ഷയാകുന്ന യുവതാരങ്ങള്‍ | 2013 box office rewind
3 de ene. de 2024 ·
13m 28s
![സൂപ്പര്‍സ്റ്റാറുകള്‍ തിളങ്ങിയ വര്‍ഷം, പ്രതീക്ഷയാകുന്ന യുവതാരങ്ങള്‍ | 2013 box office rewind](https://d3wo5wojvuv7l.cloudfront.net/t_square_limited_480/images.spreaker.com/original/5564e9fee9800f2239c558f4f121db7a.jpg)
Regístrate gratis
Escucha este episodio y muchos más. ¡Disfruta de los mejores podcasts en Spreaker!
Descarga y escucha en cualquier lugar
Descarga tus episodios favoritos y disfrútalos, ¡dondequiera que estés! Regístrate o inicia sesión ahora para acceder a la escucha sin conexión.
Descripción
മൂന്ന് 100 കോടി ക്ലബ്ബുകള്‍, വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്‍ഡസ്ട്രി ഹിറ്റ്. മലയാള സിനിമയെ സംബന്ധിച്ചിടത്തോളം സംഭവബഹുലമായിരുന്നു 2023. ഒരുപാട് പരാജയചിത്രങ്ങളും സംഭവിച്ചു. സൂപ്പര്‍സ്റ്റാറുകള്‍ ബോക്സോഫീസില്‍ തിളങ്ങിയ വര്‍ഷം കൂടിയായിരുന്നു കടന്നുപോയത്. കേള്‍ക്കാം സിനിപോഡില്‍ നന്ദുവിനെയും അജ്മലിനെയും 'സൂപ്പര്‍സ്റ്റാറുകള്‍ തിളങ്ങിയ വര്‍ഷം, പ്രതീക്ഷയാകുന്ന യുവതാരങ്ങള്‍. 2023 ബോക്സോഫീസ് റീവൈന്‍ഡ്'സിനിപോഡ് സിനിമയ്ക്കായി ഇത്തിരിനേരം. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്
Información
Autor | Mathrubhumi |
Página web | - |
Etiquetas |
Copyright 2024 - Spreaker Inc. an iHeartMedia Company