സ്വന്തം വിജയത്തിന്റെ ഇരയായി ചൈന മാറുമോ? | പ്രതിഭാഷണം | Podcast
25 de nov. de 2021 ·
13m 35s
![സ്വന്തം വിജയത്തിന്റെ ഇരയായി ചൈന മാറുമോ? | പ്രതിഭാഷണം | Podcast](https://d3wo5wojvuv7l.cloudfront.net/t_square_limited_480/images.spreaker.com/original/04128132d9d6ce8a2c843a9c42d69133.jpg)
Descarga y escucha en cualquier lugar
Descarga tus episodios favoritos y disfrútalos, ¡dondequiera que estés! Regístrate o inicia sesión ahora para acceder a la escucha sin conexión.
Descripción
നാലു ദിവസം നീണ്ടു നിന്ന ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആറാമത് പ്ലീനം ചരിത്രപ്രധാനമായ പ്രമേയം പാസ്സാക്കിയാണ് നവംബര്‍ 11-ന് അവസാനിച്ചത്. 2021-ല്‍ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി നൂറു വര്‍ഷം തികയ്ക്കുകയാണ്. ഈ നൂറു വര്‍ഷത്തിനിടയില്‍ ഉണ്ടായ മൂന്ന് സുപ്രധാനമായ പ്രമേയങ്ങളിലൊന്നായാണ് ആറാമത് പ്രമേയത്തിന്റെ പ്ലീനത്തെ രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നത്. സി.പി ജോണിന്റെ കോളം പ്രതിഭാഷണം. എഡിറ്റ് ദിലീപ് ടി.ജി
Información
Autor | Mathrubhumi |
Página web | - |
Etiquetas |
Copyright 2024 - Spreaker Inc. an iHeartMedia Company