തൈറോയ്ഡ് ഉള്ളവര്‍ കാബേജ് കഴിക്കാമോ | Thyroid and cabbage
Descarga y escucha en cualquier lugar
Descarga tus episodios favoritos y disfrútalos, ¡dondequiera que estés! Regístrate o inicia sesión ahora para acceder a la escucha sin conexión.
Descripción
തൈറോയ്ഡ് ഹോര്‍മോണിന്റെ ഉത്പാദനത്തിന് തടസ്സം നില്‍ക്കുന്ന ചില ഭക്ഷ്യവസ്തുക്കള്‍ ഉണ്ട്. ഇവയെ ഗോയിട്രോജന്‍സ് എന്ന് വിളിക്കുന്നു. ഇവയിലെ ചില ഘടകങ്ങളാണ് തൈറോയ്ഡ് ഹോര്‍മോണിന്റെ ഉത്പാദനത്തിന് തടസ്സമാകുന്നത്.
സോയാബീന്‍സ്, ക്രൂസിഫറസ് വിഭാഗത്തില്‍പ്പെടുന്ന കോളിഫ്ളവര്‍, കാബേജ്, ബ്രോക്കോളി തുടങ്ങിയവയാണ് ഗോയിട്രോജന്‍സിന്‍ മുന്‍പന്തിയില്‍ ഉള്ളത്. തയ്യാറാക്കിയത്: സുനി ഷിബു. അവതരണം: അനുസോളമന്‍. എഡിറ്റ്: ദിലീപ് ടി.ജി
Información
Autor | Mathrubhumi |
Organización | Mathrubhumi |
Página web | - |
Etiquetas |
Copyright 2024 - Spreaker Inc. an iHeartMedia Company
Comentarios