ടെന്‍ഷനുള്ളപ്പോള്‍ ഭക്ഷണം കഴിക്കാറുണ്ടോ: അറിയാം ഇമോഷണല്‍ ഈറ്റിങ്ങിന്റെ അപകടങ്ങള്‍ | Emotional Eating

26 de ago. de 2022 · 6m 5s
ടെന്‍ഷനുള്ളപ്പോള്‍ ഭക്ഷണം കഴിക്കാറുണ്ടോ:  അറിയാം ഇമോഷണല്‍ ഈറ്റിങ്ങിന്റെ അപകടങ്ങള്‍ | Emotional Eating
Descripción
നെഗറ്റീവ് ചിന്തകളിലൂടെ കടന്നുപോകുമ്പോഴോ മാനസിക സമ്മര്‍ദം നേരിടുമ്പോഴോ ഭക്ഷണത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയും അതില്‍ നിന്ന് ആശ്വാസം തോന്നുകയും ചെയ്യുന്ന അവസ്ഥയാണിത്. ഭക്ഷണം കഴിച്ചതിനുശേഷം കുറ്റബോധമോ നാണക്കേടോ തോന്നാനും ഇടയുണ്ട്. ജോലിയിലെ സമ്മര്‍ദമോ ആരോഗ്യപരമായ പ്രശ്‌നങ്ങളോ ബന്ധങ്ങളിലെ തകരാറുകളോ ഒക്കെ ഇമോഷണല്‍ ഈറ്റിങ്ങിലേക്ക് നയിച്ചേക്കാം. തയ്യാറാക്കി അവതരിപ്പിച്ചത്: വീണ ചിറയ്ക്കല്‍. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്
Información
Autor Mathrubhumi
Organización Mathrubhumi
Página web -
Etiquetas

Parece que no tienes ningún episodio activo

Echa un ojo al catálogo de Spreaker para descubrir nuevos contenidos.

Actual

Portada del podcast

Parece que no tienes ningún episodio en cola

Echa un ojo al catálogo de Spreaker para descubrir nuevos contenidos.

Siguiente

Portada del episodio Portada del episodio

Cuánto silencio hay aquí...

¡Es hora de descubrir nuevos episodios!

Descubre
Tu librería
Busca