തൂവാനത്തുമ്പികള്‍,മിഥുനം, ഞാന്‍ ഗന്ധര്വന് തിയേറ്ററിൽ മൂക്കുകുത്തിയ സിനിമകൾ | ShowReel
10 de abr. de 2022 ·
13m 13s
![തൂവാനത്തുമ്പികള്‍,മിഥുനം, ഞാന്‍ ഗന്ധര്വന് തിയേറ്ററിൽ മൂക്കുകുത്തിയ സിനിമകൾ | ShowReel](https://d3wo5wojvuv7l.cloudfront.net/t_square_limited_480/images.spreaker.com/original/19e80318250b45e17e60dc123028c7d1.jpg)
Regístrate gratis
Escucha este episodio y muchos más. ¡Disfruta de los mejores podcasts en Spreaker!
Descarga y escucha en cualquier lugar
Descarga tus episodios favoritos y disfrútalos, ¡dondequiera que estés! Regístrate o inicia sesión ahora para acceder a la escucha sin conexión.
Descripción
മൊബൈല്‍ ഫോണ്‍ വഴിയുള്ള ഇന്റര്‍നെറ്റ് സൗകര്യം സജീവമായ 2010 തൊട്ടുള്ള ദശകത്തിലാണ് സിനിമകളുടെ വാച്ചിംഗ്, ഡൗണ്‍ലോഡിംഗ് സാധ്യത ജനകീയമാകുന്നത്. ഇതോടെ ടെലിവിഷന്‍ ചാനലുകളില്‍ മാത്രം സാധ്യമായിരുന്ന പഴയ സിനിമകളുടെ കാഴ്ചയ്ക്ക് കുറേക്കൂടെ വിതാനതയേറി. റിലീസ് വേളയില്‍ അധികം കാണാതെ പോകുകയും തിയേറ്ററില്‍ പരാജയപ്പെടുകയും ചെയ്ത പല സിനിമകളും പിന്നീട് പ്രേക്ഷകരുടെ ഫേവറിറ്റ് ലിസ്റ്റില്‍ ഇടം പിടിക്കുന്നതിനും ചില സിനിമകള്‍ക്ക് കള്‍ട്ട് സ്റ്റാറ്റസ് കൈവരുന്നതിനും ഈ പുതുകാല കാഴ്ച സഹായകമായിട്ടുണ്ട്. സോഷ്യല്‍ മീഡിയയുടെ പ്രചാരം കൂടിയായതോടെ പല സിനിമകളിലും പ്രേക്ഷകര്‍ പണ്ടു കാണാതെ പോയ പല സവിശേഷതകളും പിന്നീട് കണ്ടെടുത്ത് ആസ്വാദന കുറിപ്പുകളിലൂടെ പുറത്തുവരുന്നതായി കാണാം. ഇങ്ങനെയാണ് 'തൂവാനത്തുമ്പികള്‍' ഉള്‍പ്പെടെയുള്ള സിനിമകള്‍ക്ക് പുതിയ വായനകളും പുതിയൊരു വിഭാഗം ആരാധകവൃന്ദവുമുണ്ടാകുന്നത്. ഷോ റീല്‍ എന്‍.പി മുരളീകൃഷ്ണന്: അവതരണം: രമ്യാ ഹരികുമാര്‍. എഡിറ്റ്: ദിലീപ് ടി.ജി
Información
Autor | Mathrubhumi |
Página web | - |
Etiquetas |
Copyright 2024 - Spreaker Inc. an iHeartMedia Company