വിജയിക്കുന്ന ഒരു പ്രാദേശിക പാര്‍ട്ടിയായി സി.പി.എം. രൂപാന്തരപ്പെടുമ്പോള്‍ | പ്രതിഭാഷണം | prathibhashanam
9 de mar. de 2022 ·
14m 36s
Regístrate gratis
Escucha este episodio y muchos más. ¡Disfruta de los mejores podcasts en Spreaker!
Descarga y escucha en cualquier lugar
Descarga tus episodios favoritos y disfrútalos, ¡dondequiera que estés! Regístrate o inicia sesión ahora para acceder a la escucha sin conexión.
Descripción
23ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി എറണാകുളത്ത് നടന്ന സി.പി.എം. സംസ്ഥാന സമ്മേളനം വലിയ രാഷ്ട്രീയ വികസന ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. സി.പി.എമ്മിന്റെ പാര്‍ട്ടി കോണ്‍ഗ്രസ് കണ്ണൂരില്‍ ഏപ്രില്‍ മാസം ആദ്യം ആരംഭിക്കുന്ന ഈ സാഹചര്യത്തില്‍ അവിടെ കരട് രാഷ്ട്രീയ പ്രമേയവും ചര്‍ച്ചയ്ക്ക വന്നിട്ടുണ്ടെങ്കിലും അത് സംബന്ധിച്ച ചര്‍ച്ചകളേക്കാളും പ്രധാനമായും ഉയര്‍ന്നുവന്നിട്ടുളളത് സംസ്ഥാന സമ്മേളനത്തില്‍ മുഖ്യമന്ത്രിയും പാര്‍ട്ടിയുടെ പോളിറ്റ് ബ്യൂറോ മെമ്പറുമായ പിണറായി വിജയന് അവതരിപ്പിച്ച വികസന രേഖയാണ്. സിപി ജോണിന്റെ കോളം പ്രതിഭാഷണം. അവതരണം: രമ്യ ഹരികുമാര്‍. എഡിറ്റ്: ദിലീപ് ടി.ജി
Información
Autor | Mathrubhumi |
Página web | - |
Etiquetas |
Copyright 2024 - Spreaker Inc. an iHeartMedia Company