വില്ലന്മാരും കട്ട വില്ലനിസവും - ഒരു 'മലയാളി' ടച്ച് | Antiheroes in malayalam movies
20 de sep. de 2023 ·
16m 54s
![വില്ലന്മാരും കട്ട വില്ലനിസവും - ഒരു 'മലയാളി' ടച്ച് | Antiheroes in malayalam movies](https://d3wo5wojvuv7l.cloudfront.net/t_square_limited_480/images.spreaker.com/original/4eb036fb0cd4d6079bf176f2039d5e78.jpg)
Descarga y escucha en cualquier lugar
Descarga tus episodios favoritos y disfrútalos, ¡dondequiera que estés! Regístrate o inicia sesión ahora para acceder a la escucha sin conexión.
Descripción
കലിപ്പനായി വന്ന് ചിരിപ്പിച്ച പവനായി മുതല്‍ അന്യ ഭാഷയില്‍ ചെന്ന് രജനികാന്തിനോട് മുട്ടിയ വര്മ്മന് വരെ നീളുന്നു വ്യത്യസ്തരായ 'മലയാളി' വില്ലന്മാര്. നരേന്ദ്ര ഷെട്ടിയും മുണ്ടക്കല്‍ ശേഖരനുമൊക്കെ ഇന്നും മായാതെ മലയാളി മനസിന്റെ കോണിലുണ്ടാവും.
വില്ലന്മാരും കട്ട വില്ലനിസവും - ഒരു 'മലയാളി' ടച്ച്, കാതോര്‍ക്കാം.. കേള്‍ക്കാം 'മലയാളി' വില്ലന്മാരും വില്ലനിസവും...'സിനിപോഡില്‍ നന്ദുശേഖറും അജ്മലും ചര്‍ച്ച ചെയ്യുന്നു. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ് |
Antiheroes in malayalam movies
വില്ലന്മാരും കട്ട വില്ലനിസവും - ഒരു 'മലയാളി' ടച്ച്, കാതോര്‍ക്കാം.. കേള്‍ക്കാം 'മലയാളി' വില്ലന്മാരും വില്ലനിസവും...'സിനിപോഡില്‍ നന്ദുശേഖറും അജ്മലും ചര്‍ച്ച ചെയ്യുന്നു. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ് |
Antiheroes in malayalam movies
Información
Autor | Mathrubhumi |
Página web | - |
Etiquetas |
Copyright 2024 - Spreaker Inc. an iHeartMedia Company